ശുവിന്റെ പേരിലുള്ള മനുഷ്യവേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്മനുഷ്യസംഗമം ഇന്ന് (ഓഗസ്റ്റ് 19) 11 മണിക്ക് പ്രമുഖ നിയമജ്ഞനും കർണാടകയിലെമുൻ അഡ്വ.ജനറലുമായ പ്രൊഫ. രവിവർമ്മ കുമാർ ഉദ്ഘാടനം ചെയ്യും.

ഹൈക്കോടതിജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖസാമൂഹിക-സാംസ്കാരിക - വിദ്യാഭ്യാസ നേതാക്കൾ പങ്കെടുക്കും.

- നിഖിൽ സജി തോമസ്ഫോൺ: 8086649191

--