- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാപ്പ് റിപ്പബ്ലിക് ദിനാഘോഷം 25-ന് ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) ആഘോഷിക്കുന്നു. 25-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാപ്പ് ഐ.സി.സി സെന്ററിൽ വച്ച് പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ സുന്ദരേശൻ ജോസഫ് (റിട്ട. ഡി.വൈ.എസ്‌പി, കേരള) റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നതാ
ഫിലാഡൽഫിയ: ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) ആഘോഷിക്കുന്നു. 25-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാപ്പ് ഐ.സി.സി സെന്ററിൽ വച്ച് പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ സുന്ദരേശൻ ജോസഫ് (റിട്ട. ഡി.വൈ.എസ്‌പി, കേരള) റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നതാണ്.
തുടർന്ന് പ്രമുഖ ഇൻഷ്വറൻസ് & ഫിനാൻഷ്യൽ അഡൈ്വസർ രാകേഷ് മൊഹിന്ദ്രൂ അഫോർഡബിൾ കെയർ ആക്ടിനെക്കുറിച്ചുള്ള (ഒബാമ കെയർ) വിശദമായ വിവരങ്ങൾ സംസാരിക്കുകയും അതിനെക്കുറിച്ച് പൊതുജനങ്ങളിലുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതുമാണ്. സമ്മേളനത്തിലേക്ക് ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്‌കറിയ (267 980 7923), സിജു പി. ജോൺ (267 496 2080), ജോൺസൺ മാത്യു (215 740 9486), സോബി ഇട്ടി (267 888 1373). സോബി ഇട്ടി അറിയിച്ചതാണിത്.



