- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാപ്പിന്റെ താങ്ക്‌സ് ഗിവിങ് ആഘോഷം 27-ന്
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകുന്നേരം നാലിനു മാപ്പ് കമ്യൂണിറ്റി സെന്ററിൽ വച്ച് (7133 Caster Eve) താങ്ക്‌സ് ഗിവിങ് ആഘോഷിക്കുന്നു. മാപ്പിന്റെ എല്ലാ സുഹൃത്തുക്കളേയും കുടുംബ സമേതം ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഏലിയാസ് പോൾ, സെക്രട്ടറി ചെറിയാൻ കോശി, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ കോശി (ജനറൽ സെക്രട്ടറി) 201 286 9169. പിആർഒ ജോർജുകുട്ടി ജോർജ് അറിയിച്ചതാണിത്.
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകുന്നേരം നാലിനു മാപ്പ് കമ്യൂണിറ്റി സെന്ററിൽ വച്ച് (7133 Caster Eve) താങ്ക്‌സ് ഗിവിങ് ആഘോഷിക്കുന്നു.
മാപ്പിന്റെ എല്ലാ സുഹൃത്തുക്കളേയും കുടുംബ സമേതം ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഏലിയാസ് പോൾ, സെക്രട്ടറി ചെറിയാൻ കോശി, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ കോശി (ജനറൽ സെക്രട്ടറി) 201 286 9169. പിആർഒ ജോർജുകുട്ടി ജോർജ് അറിയിച്ചതാണിത്.
Next Story



