- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മാർ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മാനം സമർപ്പിച്ചു
ദുബായ്: കേരളത്തിലെ എപ്പിസ്‌കോപ്പൽ സഭകളുടെ ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് ഗൾഫ് സോണിന്റെ ആഭിമുഖ്യത്തിൽ മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാ പ്പൊലീത്തായ്ക്ക് ജന്മശതാബ്ദി ആശംസാ കാർഡ് സമ്മാനിച്ചു. തിരുവല്ല ബിലിവേഴ്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് വിവിധ ക്രൈസ്തവ സഭാ അംഗങ്ങൾ വിവിധ മേലധ്യക്ഷന്മാർ ഒപ്പിട്ട പ്രത്യേകം തയാറാക്കിയ കാർഡ് കെസിസി ഗൾഫ് സോൺ സെക്രട്ടറി ജോബി ജോഷ്വ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പലീത്തായ്ക്ക് സമർപ്പിച്ചു. ജ·ശതാബ്ദി ആഘോഷം ഡോ. കെ.പി. യോഹന്നാൻ ഉദ്ഘാടനം ചെയ്തു. കെസിസി പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കുറിലോസ് അധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ് മോസസ് സ്വാമിനാഥ്, ബിഷപ് തോമസ് സാമുവേൽ, ബിഷപ് ജോജു മാത്യൂസ്, ബിഷപ് പ്രെയിസൺ ജോൺ, പിഎസ്‌സി അംഗം ഡോ. ജിനു സഖറിയ ഉമ്മൻ, മാർത്തോമ്മ സഭ ട്രസ്റ്റി റവ. ലാൽ ചെറിയാൻ, കെസിസി ഭാരവാഹികളായ ഡോ. സൈമൺ ജോൺ, ഡോ. ജയ്‌സി കരിഞ്ഞാട്ടിൽ, പ്രകാശ് പി. തോമസ്, റവ. ഡോ. എ.ടി. ഏബ്രഹാം, പ്രഫ. ഫി
ദുബായ്: കേരളത്തിലെ എപ്പിസ്‌കോപ്പൽ സഭകളുടെ ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് ഗൾഫ് സോണിന്റെ ആഭിമുഖ്യത്തിൽ മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാ പ്പൊലീത്തായ്ക്ക് ജന്മശതാബ്ദി ആശംസാ കാർഡ് സമ്മാനിച്ചു.
തിരുവല്ല ബിലിവേഴ്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് വിവിധ ക്രൈസ്തവ സഭാ അംഗങ്ങൾ വിവിധ മേലധ്യക്ഷന്മാർ ഒപ്പിട്ട പ്രത്യേകം തയാറാക്കിയ കാർഡ് കെസിസി ഗൾഫ് സോൺ സെക്രട്ടറി ജോബി ജോഷ്വ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പലീത്തായ്ക്ക് സമർപ്പിച്ചു.
ജ·ശതാബ്ദി ആഘോഷം ഡോ. കെ.പി. യോഹന്നാൻ ഉദ്ഘാടനം ചെയ്തു. കെസിസി പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കുറിലോസ് അധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ് മോസസ് സ്വാമിനാഥ്, ബിഷപ് തോമസ് സാമുവേൽ, ബിഷപ് ജോജു മാത്യൂസ്, ബിഷപ് പ്രെയിസൺ ജോൺ, പിഎസ്‌സി അംഗം ഡോ. ജിനു സഖറിയ ഉമ്മൻ, മാർത്തോമ്മ സഭ ട്രസ്റ്റി റവ. ലാൽ ചെറിയാൻ, കെസിസി ഭാരവാഹികളായ ഡോ. സൈമൺ ജോൺ, ഡോ. ജയ്‌സി കരിഞ്ഞാട്ടിൽ, പ്രകാശ് പി. തോമസ്, റവ. ഡോ. എ.ടി. ഏബ്രഹാം, പ്രഫ. ഫിലിപ്പ് എൻ. തോമസ്, റോയി നെല്ലിക്കാല, അനീഷ് കുന്നപുഴ, ജോജി പി. തോമസ്, മാത്യു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.