- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമാ ഭദ്രാസനം മെസഞ്ചർ മാസമായി ആചരിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമാഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ മെസഞ്ചർ ഭദ്രാസനത്തിലെഎല്ലാ ഭവനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ്- സെപ്റ്റംബർമാസം മെസഞ്ചർ മാസമായ പ്രത്യേകം വേർതിരിച്ചതായി ഭദ്രാസനഎപ്പിസ്‌ക്കോപ്പാ റൈറ്റ്.റവ.ഐസക്. മാർ ഫിലക്‌സിനോയോസ് തിരുമേനിഅറിയിച്ചു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ഇതു സംബന്ധിച്ചുള്ള സർകുലർ ഓഗസ്റ്റ്20 ഞായറാഴ്ച പ്രസിദ്ധീകരിച്ചു.ഭദ്രാസനത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ, ആത്മായ കൂട്ടായ്മകൾ, സംയുക്ത സമ്മേളനങ്ങൾ,ബൈബിൾ പഠനം, സഭയുടെ വിശ്വാസാചാരങ്ങൾ എന്നിവയെ കുറിച്ചു മെസഞ്ചറിൽവിശദമായ ചർച്ചകളും, ലേഖനങ്ങളും പ്രസിദ്ധീകരിക്കുമെന്നു മെസഞ്ചറിന്റെചുമതലക്കാർ അറിയിച്ചു. മെസഞ്ചർ മാസങ്ങളിൽ ഭദ്രാസന അസംബ്ലി അംഗങ്ങൾ, വികാരിമാർ ഇടവകകൾസന്ദർശിച്ചു മെസഞ്ചറിന്റെ വരിക്കാരെ ചേർക്കുന്നതിന് എല്ലാസഭാംഗങ്ങളും സഹകരിക്കണമെന്നും എപ്പിസ്‌ക്കോപ്പാ അഭ്യർത്ഥിച്ചു. കൂടുതൽവിവരങ്ങൾക്ക് അതതു വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടണമെന്നുംഅഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂയോർക്ക്: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമാഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ മെസഞ്ചർ ഭദ്രാസനത്തിലെഎല്ലാ ഭവനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ്- സെപ്റ്റംബർമാസം മെസഞ്ചർ മാസമായ പ്രത്യേകം വേർതിരിച്ചതായി ഭദ്രാസനഎപ്പിസ്‌ക്കോപ്പാ റൈറ്റ്.റവ.ഐസക്. മാർ ഫിലക്‌സിനോയോസ് തിരുമേനിഅറിയിച്ചു.
ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ഇതു സംബന്ധിച്ചുള്ള സർകുലർ ഓഗസ്റ്റ്20 ഞായറാഴ്ച പ്രസിദ്ധീകരിച്ചു.ഭദ്രാസനത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ, ആത്മായ കൂട്ടായ്മകൾ, സംയുക്ത സമ്മേളനങ്ങൾ,ബൈബിൾ പഠനം, സഭയുടെ വിശ്വാസാചാരങ്ങൾ എന്നിവയെ കുറിച്ചു മെസഞ്ചറിൽവിശദമായ ചർച്ചകളും, ലേഖനങ്ങളും പ്രസിദ്ധീകരിക്കുമെന്നു മെസഞ്ചറിന്റെചുമതലക്കാർ അറിയിച്ചു.
മെസഞ്ചർ മാസങ്ങളിൽ ഭദ്രാസന അസംബ്ലി അംഗങ്ങൾ, വികാരിമാർ ഇടവകകൾസന്ദർശിച്ചു മെസഞ്ചറിന്റെ വരിക്കാരെ ചേർക്കുന്നതിന് എല്ലാസഭാംഗങ്ങളും സഹകരിക്കണമെന്നും എപ്പിസ്‌ക്കോപ്പാ അഭ്യർത്ഥിച്ചു. കൂടുതൽവിവരങ്ങൾക്ക് അതതു വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടണമെന്നുംഅഭ്യർത്ഥിച്ചിട്ടുണ്ട്.