- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറാനാഥാ വാർഷിക കൺവെൻഷൻ ഡാളസ്സിൽ 16 മുതൽ
ബാർച്ച് സ്പ്രിങ്‌സ് (ഡാളസ്സ്): മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്‌സിന്റെ ജനറൽ കൺവൻഷൻ 16 മുതൽ 23 വരെ ബാൾച്ച് സ്പ്രിങ് ബ്രൂട്ടൻ റോഡിലുള്ള മാറാനാഥ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു. റവ ഡോ ജോൺ വൈക്കോഫ്, റവ മിച്ച് ക്ലെ, റവ തോമസ് മാമൻ, റവ അനിഷ് ഇലപ്പാറ, റവ ജസ്റ്റിൻ ജേക്കബ് എന്നീ പ്രഗൽഭരും പ്രശസ്തരും, ദൈവ വചന പണ്ഡിതരുമാണ് കൺവൻഷനിൽ പ്രസംഗിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.45 ന് മാറാനാഥ ആരാധനാ ഗായക സംഘത്തിന്റെ പ്രെയ്‌സ് ആൻഡ് വർഷിപ്പോടെയാണ് യോഗങ്ങൾ ആരംഭിക്കുക. കൺവൻഷനോടനുബന്ധിച്ച് 17 മുതൽ 21 വരെ രാവിലെ 9 മുതൽ 12.30 വരെ വെക്കേഷൻ ബൈബിൾ ക്ലാസും ഉണ്ടായിരിക്കും. ഏവരേയും കൺവൻഷനിലേക്കും, വി ബി എസ്സിലേക്കും സ്വാഗതം ചെയ്യുന്നതായി റവ ബാബു ബേബി, റവ സാലു ദാനിയേൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 972 802 4971, 504 756 8469 എന്നീ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
ബാർച്ച് സ്പ്രിങ്‌സ് (ഡാളസ്സ്): മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്‌സിന്റെ ജനറൽ കൺവൻഷൻ 16 മുതൽ 23 വരെ ബാൾച്ച് സ്പ്രിങ് ബ്രൂട്ടൻ റോഡിലുള്ള മാറാനാഥ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.
റവ ഡോ ജോൺ വൈക്കോഫ്, റവ മിച്ച് ക്ലെ, റവ തോമസ് മാമൻ, റവ അനിഷ് ഇലപ്പാറ, റവ ജസ്റ്റിൻ ജേക്കബ് എന്നീ പ്രഗൽഭരും പ്രശസ്തരും, ദൈവ വചന പണ്ഡിതരുമാണ് കൺവൻഷനിൽ പ്രസംഗിക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് 6.45 ന് മാറാനാഥ ആരാധനാ ഗായക സംഘത്തിന്റെ പ്രെയ്‌സ് ആൻഡ് വർഷിപ്പോടെയാണ് യോഗങ്ങൾ ആരംഭിക്കുക. കൺവൻഷനോടനുബന്ധിച്ച് 17 മുതൽ 21 വരെ രാവിലെ 9 മുതൽ 12.30 വരെ വെക്കേഷൻ ബൈബിൾ ക്ലാസും ഉണ്ടായിരിക്കും.
ഏവരേയും കൺവൻഷനിലേക്കും, വി ബി എസ്സിലേക്കും സ്വാഗതം ചെയ്യുന്നതായി റവ ബാബു ബേബി, റവ സാലു ദാനിയേൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 972 802 4971, 504 756 8469 എന്നീ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
Next Story