- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറനാഥ വാർഷിക കൺവൻഷൻ ജൂലൈ 8,9 തീയതികളിൽ
ഗ്ലെൻവ്യൂ(ഷിക്കാഗോ): മാറാനാഥാ പ്രെയർ ഫെല്ലോഷിപ്പ്, ഷിക്കാഗോയുടെആഭിമുഖ്യത്തിൽ മുപ്പത്തി ഒന്നാമത് വാർഷീക കൺവൻഷൻ ജൂലായ് 8, 9തിയ്യതികളിൽ നടക്കുന്നു. ഗ്ലെൻവ്യൂ വിലുള്ള സെന്റ് ആഡ്രൂസ് അസീവിയൻചർച്ചിൽ ദിവസവും വൈകീട്ട് 6.30ന് ആരംഭിക്കുന്ന കൺവൻഷനിൽസുപ്രസിദ്ധ ദൈവവചന പണ്ഡിതനും, പ്രാസംഗീകനുമായ പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും. കൺവൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകർഅഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്708 254 7402, 630 960 1849
ഗ്ലെൻവ്യൂ(ഷിക്കാഗോ): മാറാനാഥാ പ്രെയർ ഫെല്ലോഷിപ്പ്, ഷിക്കാഗോയുടെആഭിമുഖ്യത്തിൽ മുപ്പത്തി ഒന്നാമത് വാർഷീക കൺവൻഷൻ ജൂലായ് 8, 9തിയ്യതികളിൽ നടക്കുന്നു. ഗ്ലെൻവ്യൂ വിലുള്ള സെന്റ് ആഡ്രൂസ് അസീവിയൻചർച്ചിൽ ദിവസവും വൈകീട്ട് 6.30ന് ആരംഭിക്കുന്ന കൺവൻഷനിൽസുപ്രസിദ്ധ ദൈവവചന പണ്ഡിതനും, പ്രാസംഗീകനുമായ പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും.
കൺവൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകർഅഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്708 254 7402, 630 960 1849
Next Story