- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: അയ്യാ വൈകുണ്ഠസ്വാമികളുടെ ജന്മദിനമായ മാർച്ച് 12ന് സംസ്ഥാനത്ത് നിയന്ത്രിത അവധി. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അദ്ധ്യാപകർക്കുമാണ് നിയന്ത്രിത അവധി അനുവദിച്ച് ഉത്തരവായത്.

Next Story