മാനിലെ ടാക്‌സി സർവ്വീസായ മർഹബ ടാക്‌സി നിരക്കുകൾ വീണ്ടും കുറച്ചു.ഓൺ കാൾ ടാക്‌സി സേവനങ്ങൾക്കുള്ള കുറഞ്ഞ നിരക്ക് ഒന്നര റിയാലാക്കിയാണ് കുറച്ചത്. ആദ്യത്തെ ആറ് കിലോമീറ്ററിനാണ് കുറഞ്ഞ നിരക്ക് ബാധകമാവുക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 200 ബൈസ വീതം ഈടാക്കും.

യാത്രക്കാരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിരക്ക് കുറച്ചത്. മിനിമം ദൂരത്തിന് ശേഷം പിന്നീടുള്ള ഓരോ കിലോമീറ്ററിനും 250 ബൈസ വീതവും ഈടാക്കും. അടുത്തിടെ മർഹഹബ ഹോം ടു വർക്ക് സംവിധാനം ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെ സുൽത്താൻ ബാബുസ് തുറമുഖത്ത് നിന്ന് സഞ്ചാരികൾക്ക് പ്രത്യേക പാക്കേജ് ടൂര് സർവ്വീ,്, വിഎപി സർവ്വീസ്, ബിസനസ് കാർക്ക് പ്രത്യക സർവ്വീസ് എന്നിവയെല്ലാം പദ്ധതികളിലുണ്ട്.