- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മറിയാമ്മ ജോർജ് ഫ്‌ളോറിഡയിൽ നിര്യാതയായി
ഫ്‌ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭാംഗം പത്തനംതിട്ട മേക്കൊഴൂർ കൂരീക്കാട്ടിൽ പരേതനായ കെ.എസ് ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (87) ഫ്‌ളോറിഡയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കോന്നി ഒഴുമണ്ണിൽ കുടുംബാഗമാണ് പരേത. മക്കൾ: മറിയാമ്മ ജോർജ്, സാം ജോർജ്, അലക്‌സാൺർ ജോർജ്, ആലീസ് ഏബ്രഹാം. (എല്ലാവരും യു.എസ്.എ) മരുമക്കൾ: ഈപ്പൻ ജോർജ്, ആനി ജോർജ്, ഷീബ
ഫ്‌ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭാംഗം പത്തനംതിട്ട മേക്കൊഴൂർ കൂരീക്കാട്ടിൽ പരേതനായ കെ.എസ് ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (87) ഫ്‌ളോറിഡയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കോന്നി ഒഴുമണ്ണിൽ കുടുംബാഗമാണ് പരേത.
മക്കൾ: മറിയാമ്മ ജോർജ്, സാം ജോർജ്, അലക്‌സാൺർ ജോർജ്, ആലീസ് ഏബ്രഹാം. (എല്ലാവരും യു.എസ്.എ) മരുമക്കൾ: ഈപ്പൻ ജോർജ്, ആനി ജോർജ്, ഷീബാ ജോർജ്, പരേതനായ ജോസ് പൊന്നോലിൽ (എല്ലാവരും യു.എസ്.എ).
ജനുവരി ഒന്നിനു വെള്ള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭാഹാളിൽ (11551 State Road 535, Orlando FL 32836) മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതും സംസ്‌കാര ശുശ്രൂഷകൾ 2നു ശനിയാഴ്ച രാവിലെ 9 ന് ഒർലാന്റോ ഐ.പി.സി സഭാ ഹാളിൽ ആരംഭിക്കുന്നതും തുടർന്ന് വുഡ്‌ലോൺ സെമിത്തേരിയിൽ (400 Woodlawn Cemetery Road, Gotha, FL 34734) സംസ്‌ക്കരിക്കുന്നതുമാണ്.