ഷിക്കാഗോ: കുണ്ടറ തെക്കേപുരയിൽ രാജു ഭവനിൽ പരേതനായ എൻ. നൈനാൻ പണിക്കർതങ്കമ്മ ദമ്പതികളുടെ മകൾ മറിയാമ്മ പണിക്കർ (74 ) ഷിക്കാഗോയിൽ നിര്യാതയായി

പൊതുദർശനം: ജനുവരി 6 നു ബുധനാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (905 S. Kent Avenue, Elmhurst, IL - 60126.)

സംസ്‌കാരം: ജനുവരി 7നു വ്യാഴാഴ്ച രാവിലെ 8നു സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (905 S. Kent Avenue, Elmhurst, IL - 60126.) വിശുദ്ധ കുർബാനയോടെ  സംസ്‌കാര ശുശ്രൂഷകൾ  ആരംഭിക്കും. തുടർന്ന് സംസ്‌കാരം 12 മണിക്ക് ഡേരിയൻ ക്‌ളാരിറ്റൺ ഹിൽ സെമിത്തേരിയിൽ നടത്തുന്നതുമാണ്.

സഹോദരങ്ങൾ: രാജു പണിക്കേഴ്‌സ്‌സൺ, തോമസ് പണിക്കർ, ജിലറ്റ് പണിക്കർ, ജോൺ പണിക്കർ, ജോർജ്ജ് പണിക്കർ, ഐസക്ക് പണിക്കർ, ഗ്രേയ്‌സ് തോമസ് തോപ്പിൽ

കൂടുതൽ വിവരങ്ങൾക്ക് : ജോർജ്ജ് പണിക്കർ 847 4017771 FREE