- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാസ്റ്റേഴ്സിന് വീണ്ടും വലിയ തിരിച്ചടി; മാർക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; സിഫ്‌നിയോസിന്റെ സംഭാവനകൾക്കു നന്ദിയുണ്ടെന്നു ടീം മാനേജ്‌മെന്റ്
കൊച്ചി: ഐഎസ്എലിലെ മികച്ച കളിക്കാരിലൊരാളായ മാർക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഈ സീസണിൽ ടീമിനായി ആദ്യഗോൾ നേടിയതു സിഫ്‌നിയോസായിരുന്നു. ഇയാൻ ഹ്യൂമിനോടപ്പം നാല് ഗോൾ നേടി ടീമിന്റെ ഗോൾ വേട്ടക്കാരനിലും ഒന്നാമതാണ് താരം. എന്നാൽ താരം ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്‌നിയോസിന്റെ സംഭാവനകൾക്കു നന്ദിയുണ്ടെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചു. നേരത്തെ, മുഖ്യപരിശീലകൻ റെനെ മ്യൂലൻസ്റ്റീനും ടീമിനോടു വിട പറഞ്ഞിരുന്നു.
കൊച്ചി: ഐഎസ്എലിലെ മികച്ച കളിക്കാരിലൊരാളായ മാർക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഈ സീസണിൽ ടീമിനായി ആദ്യഗോൾ നേടിയതു സിഫ്‌നിയോസായിരുന്നു. ഇയാൻ ഹ്യൂമിനോടപ്പം നാല് ഗോൾ നേടി ടീമിന്റെ ഗോൾ വേട്ടക്കാരനിലും ഒന്നാമതാണ് താരം.
എന്നാൽ താരം ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്‌നിയോസിന്റെ സംഭാവനകൾക്കു നന്ദിയുണ്ടെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചു. നേരത്തെ, മുഖ്യപരിശീലകൻ റെനെ മ്യൂലൻസ്റ്റീനും ടീമിനോടു വിട പറഞ്ഞിരുന്നു.
Next Story