- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കൗമാര സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
മലപ്പുറം: 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ, ഏപ്രിൽ 15, 16 തിയ്യതികളിൽ മലപ്പുറത്ത് നടത്തുന്ന കേരള കൗമാര സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. സമ്മേളന ജനറൽ കൺവീനർ ജലീൽ മോങ്ങം, കൺവീനർ മുസ്തഫാ ഹുസൈൻ, ടീൻഇന്ത്യ സംസ്ഥാന സമിതിയംഗങ്ങളായ നാസർ കറുത്തേനി, ഫൈസൽ തൃശൂർ, നുഅ്മാൻ വയനാട്, ആർടിസ്റ്റ് ലൗലി കാസിൽ, നഗരിവകുപ്പ് കൺവീനർ ഇ. അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് കൺവീനർ എഞ്ചിനീയർ അബ്ദുൽ കരീം, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം സി. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം: 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ, ഏപ്രിൽ 15, 16 തിയ്യതികളിൽ മലപ്പുറത്ത് നടത്തുന്ന കേരള കൗമാര സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
സമ്മേളന ജനറൽ കൺവീനർ ജലീൽ മോങ്ങം, കൺവീനർ മുസ്തഫാ ഹുസൈൻ, ടീൻഇന്ത്യ സംസ്ഥാന സമിതിയംഗങ്ങളായ നാസർ കറുത്തേനി, ഫൈസൽ തൃശൂർ, നുഅ്മാൻ വയനാട്, ആർടിസ്റ്റ് ലൗലി കാസിൽ, നഗരിവകുപ്പ് കൺവീനർ ഇ. അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് കൺവീനർ എഞ്ചിനീയർ അബ്ദുൽ കരീം, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം സി. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
Next Story