- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘ സമ്മേളനം 18 ന്
ഡാലസ്: നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമ്മാ ഭദ്രാസനം സൗത്ത്വെസ്റ്റ് റീജിയൻ സെന്റര് (എ) മർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘസമ്മേളനം മെയ് 18 ന് വൈകിട്ട് ഡാലസ് മാർത്തോമ്മാ ചർച്ച്(ഫാർമേഴ്സ് ബ്രാഞ്ചിൽ) വച്ച് ചേരുമെന്ന് സെക്രട്ടറി സജി ജോർജ്അറിയിച്ചു. ഓക്ലഹോമ, കൊളറാഡൊ, കാൻസസ്, ഡാലസ് സെന്റ് പോൾസ്, സെഹിയോൻ,കരോൾട്ടൻ, ഫാർമേഴ്സ്, ബ്രാഞ്ച് ഇടവകകളിൽ നിന്നുള്ള പാരീഷ്മിഷൻ അംഗങ്ങൾ പങ്കെടുക്കുന്ന മീറ്റിങ്ങിൽ റവ. മാത്യു മാത്യൂസ്ധ്യാന പ്രസംഗം നടത്തും. സെഹിയോൻ മാർത്തോമ്മാ ചർച്ച് ഇടവക വികാരിയായി ചുമതലയേറ്റെടുത്ത റവ.മാത്യു മാത്യൂസ് പ്രഭാഷകനാണ്. എല്ലാ അംഗങ്ങളും മീറ്റിങ്ങിൽപങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു. വിവരങ്ങൾക്ക്: സജിജോർജ്: 214 714 0838.
ഡാലസ്: നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമ്മാ ഭദ്രാസനം സൗത്ത്വെസ്റ്റ് റീജിയൻ സെന്റര് (എ) മർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘസമ്മേളനം മെയ് 18 ന് വൈകിട്ട് ഡാലസ് മാർത്തോമ്മാ ചർച്ച്(ഫാർമേഴ്സ് ബ്രാഞ്ചിൽ) വച്ച് ചേരുമെന്ന് സെക്രട്ടറി സജി ജോർജ്അറിയിച്ചു.
ഓക്ലഹോമ, കൊളറാഡൊ, കാൻസസ്, ഡാലസ് സെന്റ് പോൾസ്, സെഹിയോൻ,കരോൾട്ടൻ, ഫാർമേഴ്സ്, ബ്രാഞ്ച് ഇടവകകളിൽ നിന്നുള്ള പാരീഷ്മിഷൻ അംഗങ്ങൾ പങ്കെടുക്കുന്ന മീറ്റിങ്ങിൽ റവ. മാത്യു മാത്യൂസ്ധ്യാന പ്രസംഗം നടത്തും.
സെഹിയോൻ മാർത്തോമ്മാ ചർച്ച് ഇടവക വികാരിയായി ചുമതലയേറ്റെടുത്ത റവ.മാത്യു മാത്യൂസ് പ്രഭാഷകനാണ്. എല്ലാ അംഗങ്ങളും മീറ്റിങ്ങിൽപങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു. വിവരങ്ങൾക്ക്: സജിജോർജ്: 214 714 0838.
Next Story