ഹ്‌റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രസിദ്ധീകരണമായ യുവദർശനം 13മത് ലക്കം എൻ. ഇ.സി യിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. റവ. ഡാനിയേൽ തോമസ് റവ ബിജു തോമസിന് ആദ്യ പ്രതി നകിയാണ് പ്രകാശന കർമം നിർവഹിച്ചത്.

ചടങ്ങിൽ മാർത്തോമ്മാ സഭാ വികാരി ജനറൽ റവ.സ്‌കറിയ എബ്രഹാം, ശാഖാ മുൻ പ്രസിഡണ്ട് റവ. ചാക്കോ തോമസ്, ശാഖാ പ്രസിഡണ്ട് റവ. രഞ്ജി വറുഗീസ്സ് മല്ലപ്പള്ളി, വൈസ് പ്രസിഡണ്ട് ജേക്കബ് വി ജോർജ്, സെക്രടറി സിന്‌സൻ ചാക്കോ പുലോക്കോട്ടിൽ, അനു തോമസ് ജോൺ, എഡിറ്റർ ഷെറി മാത്യൂസ് ഷിബു ജോൺ, സാമുവൽ തങ്കപ്പൻ, നീതു ചാൾസ് എന്നിവർ സംബന്ധിച്ചു.