- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമാ ഭദ്രാസനം അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. 2017ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം ഉയർന്ന മാർക്കോടെ പൂർത്തിയാക്കിയ ഭദ്രാസനാതിർത്തിയിൽപ്പെട്ട ഇടവകകളിൽ ആരാധനയിലും ഇടവക പ്രവർത്തനങ്ങളിലും സുസജ്ജമായ പ്രവർത്തിക്കുന്നവരെയാണ് അവാർഡിനുവേണ്ടി പരിഗണിക്കുക എന്ന് ഭദ്രാസന അറിയിപ്പിൽ പറയുന്നു. ഹൈസ്‌കൂളിൽ നിന്നും അവാർഡ് നേടിയവർ അതത് സ്‌കൂളിൽ നിന്നുള്ള പ്രിൻസിപ്പൾമാരുടെ കത്തു സഹിതം അംഗീകൃത ഫോറത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറിയുമായോ അതത് ഇടവക വികാരിമാരേയോബന്ധപ്പെടേണ്ടതാണ്. ഫോൺ: 516 377 3311.
ന്യൂയോർക്ക്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. 2017ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം ഉയർന്ന മാർക്കോടെ പൂർത്തിയാക്കിയ ഭദ്രാസനാതിർത്തിയിൽപ്പെട്ട ഇടവകകളിൽ ആരാധനയിലും ഇടവക പ്രവർത്തനങ്ങളിലും സുസജ്ജമായ പ്രവർത്തിക്കുന്നവരെയാണ് അവാർഡിനുവേണ്ടി പരിഗണിക്കുക എന്ന് ഭദ്രാസന അറിയിപ്പിൽ പറയുന്നു.
ഹൈസ്‌കൂളിൽ നിന്നും അവാർഡ് നേടിയവർ അതത് സ്‌കൂളിൽ നിന്നുള്ള പ്രിൻസിപ്പൾമാരുടെ കത്തു സഹിതം അംഗീകൃത ഫോറത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറിയുമായോ അതത് ഇടവക വികാരിമാരേയോ
ബന്ധപ്പെടേണ്ടതാണ്. ഫോൺ: 516 377 3311.
Next Story