- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജന സഖ്യം വാർഷിക ധ്യാന യോഗം 16 മുതൽ
ഡാലസ്∙ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ച് ഓഫ് ഡാലസ് യുവജന സഖ്യത്തിന്റെ വാർഷിക കൺവൻഷൻ 16,17 (വെള്ളി ശനി)തീയതികളിൽ വൈകിട്ട് 6:30 നു നടത്തപ്പെടുന്നു. സമാപന സമ്മേളനം ഞായറഴ്ച വിശുദ്ധ കുർബ്ബാനക്ക് ശേഷം നടക്കും. വേദശാസ്ത്ര പണ്ഡിതനായ ഡോ.തോമസ് ജോർജ് (ഫോർട്ട് കൊച്ചി) ആണു മുഖ്യ പ്രഭാഷണം നടത്തുന്നത്. പുതിയ നിയമത്തിലെ 2.കൊരിന്ത്യർ 5:7 കാഴ്‌ച്ചയാലല്ല
ഡാലസ്∙ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ച് ഓഫ് ഡാലസ് യുവജന സഖ്യത്തിന്റെ വാർഷിക കൺവൻഷൻ 16,17 (വെള്ളി ശനി)തീയതികളിൽ വൈകിട്ട് 6:30 നു നടത്തപ്പെടുന്നു. സമാപന സമ്മേളനം ഞായറഴ്ച വിശുദ്ധ കുർബ്ബാനക്ക് ശേഷം നടക്കും.
വേദശാസ്ത്ര പണ്ഡിതനായ ഡോ.തോമസ് ജോർജ് (ഫോർട്ട് കൊച്ചി) ആണു മുഖ്യ പ്രഭാഷണം നടത്തുന്നത്. പുതിയ നിയമത്തിലെ 2.കൊരിന്ത്യർ 5:7 കാഴ്‌ച്ചയാലല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത് എന്ന വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളാണു മൂന്നു ദിവസങ്ങളായി പ്രസംഗിക്കുന്നത്. യോഗത്തിന്റെ വിജയത്തിനു വേണ്ടി പ്രാർത്ഥനയും സഹകരണവും സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: റവ.സജി പി.സി (വികാർ) 214-412-7951 റവ.മാത്യു സാമുവേൽ (അസി.വികാർ) 972-975-7468 റീനി മാത്യു (കൺവെൻഷൻ കൺവീനർ )817-745-0904
ജോബി ജോൺ (യുവജന സഖ്യം സെക്രടറി) 214-235-3888
Next Story