- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക- യൂറോപ്പ് മർത്തോമ ഭദ്രാസനം ഉയർന്ന മാർക്കോടെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അർഹരായ വിദ്യാർത്ഥികളിൽനിന്നു 2016 മാർത്തോമ മെറിറ്റ് അവാർഡിനു അപേക്ഷ ക്ഷണിച്ചു. നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന അതിർത്തിയിലുള്ള ഇടവക കോൺഗ്രിഗേഷൻ മെംബർമാർ അതാത് വികാരിമാർക്ക് ഒപ്പിട്ട അപേക്ഷാഫോറം നൽകാനുള്ള തീയതി ഓഗസ്റ്റ് ഏഴിനു മുമ്പ് സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക്: റവ. ഡെന്നിസ് ഫിലിപ്പ് (ഭദ്രാസന സെക്രട്ടറി) സാമുവൽ കെ. സാമുവൽ (കൺവീനർ) 914 498 9990
ന്യൂയോർക്ക്: നോർത്ത് അമേരിക്ക- യൂറോപ്പ് മർത്തോമ ഭദ്രാസനം ഉയർന്ന മാർക്കോടെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അർഹരായ വിദ്യാർത്ഥികളിൽനിന്നു 2016 മാർത്തോമ മെറിറ്റ് അവാർഡിനു അപേക്ഷ ക്ഷണിച്ചു.
നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന അതിർത്തിയിലുള്ള ഇടവക കോൺഗ്രിഗേഷൻ മെംബർമാർ അതാത് വികാരിമാർക്ക് ഒപ്പിട്ട അപേക്ഷാഫോറം നൽകാനുള്ള തീയതി ഓഗസ്റ്റ് ഏഴിനു മുമ്പ് സമർപ്പിക്കേണ്ടതാണ്.
വിവരങ്ങൾക്ക്: റവ. ഡെന്നിസ് ഫിലിപ്പ് (ഭദ്രാസന സെക്രട്ടറി) സാമുവൽ കെ. സാമുവൽ (കൺവീനർ) 914 498 9990
Next Story