- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യം ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യം എല്ലാ വർഷങ്ങളിലും നടത്തപ്പെട്ടു വരുന്ന ബ്ലഡ് ഡോനെഷൻ ക്യാമ്പ് ഈ വർഷവും നടത്തപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വച്ച് നടത്തപ്പെട്ട ക്യാമ്പിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു. അതോടൊപ്പം രക്ത ദാനത്തിന്റെ മാഹാത്മ്യത്തെ പറ്റി നടത്തപ്പെട്ട ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി. BDK യുടെ രക്ഷാധികാരി എടത്തുടി ഭാസ്‌കർ ക്ലാസിനു നേതൃത്വം നൽകി. സെക്രട്ടറി ബിപിൻ ബാബു വന്നു കുടിയവർക്കു നന്ദി അറിയിച്ചു.
ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യം എല്ലാ വർഷങ്ങളിലും നടത്തപ്പെട്ടു വരുന്ന ബ്ലഡ് ഡോനെഷൻ ക്യാമ്പ് ഈ വർഷവും നടത്തപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വച്ച് നടത്തപ്പെട്ട ക്യാമ്പിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു.
അതോടൊപ്പം രക്ത ദാനത്തിന്റെ മാഹാത്മ്യത്തെ പറ്റി നടത്തപ്പെട്ട ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി. BDK യുടെ രക്ഷാധികാരി എടത്തുടി ഭാസ്‌കർ ക്ലാസിനു നേതൃത്വം നൽകി. സെക്രട്ടറി ബിപിൻ ബാബു വന്നു കുടിയവർക്കു നന്ദി അറിയിച്ചു.
Next Story