- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനിവാനിൽ രഹസ്യ അറ; കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 327 കിലോയുമായി രണ്ടുപേർ അറസ്റ്റിൽ

X
രഹസ്യ അറ,
ചെന്നൈ: വൻ കഞ്ചാവ് ശേഖരം പിടികൂടി. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 327 കിലോ കഞ്ചാവാണ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി ശ്രീനാഥ്, ചെന്നൈ സ്വദേശി ദുബാഷ് ശങ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മിനിവാനിൽ രഹസ്യ അറയുണ്ടാക്കിയാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.
Next Story

