- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കമ്യൂണിറ്റി കോളജ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്: ബില്ലിൽ മേരിലാന്റ് ഗവർണർ ഒപ്പുവെച്ചു
മേരിലാൻഡ്: കമ്മ്യൂണിറ്റി കോളജുകളിൽ പഠിക്കുന്ന മിഡിൽ ക്ലാസ്,താഴ്ന്ന വരുമാനക്കാർ എന്നിവരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നബില്ലിൽ മേരിലാൻഡ് ഗവർണർ ലാറി ഹോഗൻ ഒപ്പുവച്ചു.സ്‌കോളർഷിപ്പു ബില്ലുൾപ്പെടെ 200 ബില്ലുകളിലാണ് കഴിഞ്ഞ ദിവസംഗവർണർ ഒപ്പിട്ടത്. മേരിലാൻഡ് ബജറ്റിൽ 15 മില്യൻ ഡോളറാണ്കമ്മ്യൂണിറ്റി കോളജ് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനായിവകയിരുത്തിയിരിക്കുന്നത്. 1,25,000 ഡോളർ വാർഷിക വരുമാനമുള്ള കുടുംബാംഗങ്ങളിൽ നിന്നുംകമ്മ്യൂണി കോളജിൽ പഠിക്കുന്നവർക്ക് 5,000 ഡോളറും സിങ്കിൾപേരന്റിന്റെ വരുമാനം 90,000 ഡോളറിൽ കുറവാണെങ്കിൽ അവരുടെകുട്ടികൾക്കും ഈ ആനുകൂല്യത്തിനർഹതയുണ്ട്. 2019 മുതലാണ് പദ്ധതിനടപ്പാക്കുകയെന്ന് ഗവർണറുടെ ഓഫിസ് അറിയിച്ചു.
മേരിലാൻഡ്: കമ്മ്യൂണിറ്റി കോളജുകളിൽ പഠിക്കുന്ന മിഡിൽ ക്ലാസ്,താഴ്ന്ന വരുമാനക്കാർ എന്നിവരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നബില്ലിൽ മേരിലാൻഡ് ഗവർണർ ലാറി ഹോഗൻ ഒപ്പുവച്ചു.സ്‌കോളർഷിപ്പു ബില്ലുൾപ്പെടെ 200 ബില്ലുകളിലാണ് കഴിഞ്ഞ ദിവസംഗവർണർ ഒപ്പിട്ടത്. മേരിലാൻഡ് ബജറ്റിൽ 15 മില്യൻ ഡോളറാണ്കമ്മ്യൂണിറ്റി കോളജ് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനായിവകയിരുത്തിയിരിക്കുന്നത്.
1,25,000 ഡോളർ വാർഷിക വരുമാനമുള്ള കുടുംബാംഗങ്ങളിൽ നിന്നുംകമ്മ്യൂണി കോളജിൽ പഠിക്കുന്നവർക്ക് 5,000 ഡോളറും സിങ്കിൾപേരന്റിന്റെ വരുമാനം 90,000 ഡോളറിൽ കുറവാണെങ്കിൽ അവരുടെകുട്ടികൾക്കും ഈ ആനുകൂല്യത്തിനർഹതയുണ്ട്. 2019 മുതലാണ് പദ്ധതി
നടപ്പാക്കുകയെന്ന് ഗവർണറുടെ ഓഫിസ് അറിയിച്ചു.
Next Story