- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ സ്കൂൾകുട്ടികൾക്കായി സയൻസ് ക്വിസ് ഓഗസ്റ്റ് 12 ന്; താത്പര്യമുള്ള കുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
മെൽബൺ: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 'Masterminds '17' ക്വിസ് മത്സരവുമായിഎസ്സൻസ് മെൽബൺ എത്തുന്നു.ജൂണിയയേഴ്സിനും സീനിയേഴ്സിനും പ്രത്യേകവിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ പ്രധാനമായും സയൻസ് അധിഷ്ഠിത ചോദ്യങ്ങൾആവും ഉണ്ടാവുക. പ്രിലിമിനറി റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 8 മത്സരാർത്ഥികൾക്ക് തുടർന്ന് നടക്കുന്ന ഓൺസ്റ്റേജ് റൗണ്ടിൽ പ്രവേശനം ലഭിക്കും. ഓഗസ്റ്റ് 12 വൈകുന്നേരം 4 മണിക്ക് ഹെയ്ഡൽബെർഗ് ബെൽഫീൽഡ് കമ്മ്യൂണിറ്റിസെന്ററിൽ വച്ചാണ് ക്വിസ് മത്സരം നടത്തുന്നത് . പ്രോഗാമിനെ കുറിച്ചുള്ളകൂടുതൽ വിവരങ്ങളും രജിസ്ട്രേഷനും എസൻസ് വെബ് സൈറ്റിൽ നിന്നുംലഭ്യമാണ്. 10 ഡോളർ ആണ് രജിസ്ട്രേഷൻ ഫീസ്. എസ്സൻസ് മെൽബണോടൊപ്പം വിവിധസ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും സമ്മാനങ്ങളും വിജയികൾക്ക്‌ലഭിക്കുന്നു. ക്വിസ് പ്രോഗ്രാമിനോടൊപ്പം തന്നെ മാതാപിതാക്കൾക്കായി 'Parenting challenges inexpat communities' എന്ന വിഷയത്തെക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്മാരായജോസഫ് മാത്യുവും ജോർഡി സെബാസ്ട്യനും നയിക്കുന്ന പ്രസന്റേഷനും ചർച്
മെൽബൺ: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 'Masterminds '17' ക്വിസ് മത്സരവുമായിഎസ്സൻസ് മെൽബൺ എത്തുന്നു.ജൂണിയയേഴ്സിനും സീനിയേഴ്സിനും പ്രത്യേകവിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ പ്രധാനമായും സയൻസ് അധിഷ്ഠിത ചോദ്യങ്ങൾആവും ഉണ്ടാവുക. പ്രിലിമിനറി റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 8 മത്സരാർത്ഥികൾക്ക് തുടർന്ന് നടക്കുന്ന ഓൺസ്റ്റേജ് റൗണ്ടിൽ പ്രവേശനം ലഭിക്കും.
ഓഗസ്റ്റ് 12 വൈകുന്നേരം 4 മണിക്ക് ഹെയ്ഡൽബെർഗ് ബെൽഫീൽഡ് കമ്മ്യൂണിറ്റിസെന്ററിൽ വച്ചാണ് ക്വിസ് മത്സരം നടത്തുന്നത് . പ്രോഗാമിനെ കുറിച്ചുള്ളകൂടുതൽ വിവരങ്ങളും രജിസ്ട്രേഷനും എസൻസ് വെബ് സൈറ്റിൽ നിന്നുംലഭ്യമാണ്. 10 ഡോളർ ആണ് രജിസ്ട്രേഷൻ ഫീസ്. എസ്സൻസ് മെൽബണോടൊപ്പം വിവിധസ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും സമ്മാനങ്ങളും വിജയികൾക്ക്‌ലഭിക്കുന്നു.
ക്വിസ് പ്രോഗ്രാമിനോടൊപ്പം തന്നെ മാതാപിതാക്കൾക്കായി 'Parenting challenges inexpat communities' എന്ന വിഷയത്തെക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്മാരായജോസഫ് മാത്യുവും ജോർഡി സെബാസ്ട്യനും നയിക്കുന്ന പ്രസന്റേഷനും ചർച്ചയുംഉണ്ടായിരിക്കും
അസ്‌ട്രോണമേഴ്സ് സൊസൈറ്റി ഓഫ് വിക്ടോറിയയുമായി ചേർന്ന് നടത്തുന്ന ആകാശനിരീക്ഷണം ഉൾപ്പടെ വ്യത്യസ്തമായ നിരവധി പരിപാടികളുമായി എസ്സൻസ് മെൽബൺ വരുംമാസങ്ങളിൽ എത്തുന്നുണ്ട് . കൂടുതൽ വിവരങ്ങൾ എസ്സൻസിന്റ വെബ്സൈറ്റിൽ
നിന്നോ ഫേസ്‌ബുക്ക്പേജിൽ നിന്നോ ലഭ്യമാണ്