- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൗൺസ് വിൽ മലയാളി അസോസിയേഷന് നവ നേതൃത്വം; ജോണി മേച്ചേരിൽ പ്രസിഡന്റ്
ടൗൺസ് വിൽ: ടൗൺസ് വിൽ മലയാളി അസോസിയേഷന് (മാറ്റ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോണി മേച്ചേരിൽ (പ്രസിഡന്റ്), ബീന ജോമോൻ വറ്റയിൽ (വൈസ് പ്രസിഡന്റ്), മാത്യു മേനാച്ചേരി (സെക്രട്ടറി), ലാലി കുരുവിള (ട്രഷറർ), റോൾഡിൻ മാത്യു (വിദ്യാർത്ഥി പ്രതിനിതി) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി മേരി സുനിൽ, സാബു അലക്‌സ് പുളിക്കമ്യാലിൽ, സിന്ധു ജോർജ്, സൽജൻ ജോൺ കുന്നംകോട്ട് എന്നിവരേയും തെരഞ്ഞെടുത്തു.

Next Story