- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്തിക്കരെ ദേവാലയത്തിൽ ഉണ്ണീശോയുടെ തിരുനാൾ
ബംഗളൂരു: ബാസ്റ്റ്യമത്തിക്കരെ സെന്റ് സെൻ ഫൊറോനാ ദേവാലയത്തിൽ ഉണ്ണീശോയുടെ തിരുനാൾ ജനുവരി ഒന്നു മുതൽ മൂന്നു വരെ തീയതികളിൽ ആഘോഷിക്കുന്നു. പ്രധാന തിരുനാൾ ദിനമായ മൂന്നിനു വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിക്ക് തൃശൂർ അതിരൂപതാ വൈദികൻ ഫാ. സാജൻ വടക്കൻ മുഖ്യകാർമികത്വം വഹിക്കും. ഫൊറോനാ വികാരി ഫാ. ജോർജ് പേട്ടയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജേക്
ബംഗളൂരു: ബാസ്റ്റ്യമത്തിക്കരെ സെന്റ് സെൻ ഫൊറോനാ ദേവാലയത്തിൽ ഉണ്ണീശോയുടെ തിരുനാൾ ജനുവരി ഒന്നു മുതൽ മൂന്നു വരെ തീയതികളിൽ ആഘോഷിക്കുന്നു. പ്രധാന തിരുനാൾ ദിനമായ മൂന്നിനു വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിക്ക് തൃശൂർ അതിരൂപതാ വൈദികൻ ഫാ. സാജൻ വടക്കൻ മുഖ്യകാർമികത്വം വഹിക്കും.
ഫൊറോനാ വികാരി ഫാ. ജോർജ് പേട്ടയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് കുന്നത്ത് എന്നിവർ സഹകാർമികരാകും. ദിവ്യബലിക്കു ശേഷം ഉണ്ണീശോയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ആഘോഷമായ പ്രദക്ഷിണവും തുടർന്ന് നേർച്ചവിതരണവും നടക്കും.
Next Story