- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വോർഡ്സ് സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ പെസഹാ ശുശ്രൂഷകൾ ഇന്ന്
സ്വോർഡ്സ്: സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ പെസഹാ ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് അഞ്ചു മുതൽ നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് ഐസക്ക് മോർ ഒസ്താത്തിയോസ് മുഖ്യ കാർമികത്വം വഹിക്കും. സ്വോർഡ്സ് സെന്റ് കൊളംബസ് ദൈവാലയത്തിൽ വച്ചാണ് ശുശ്രൂഷകൾ നടത്തപ്പെടുന്നത് . പെസഹാ ശുശ്രൂഷയിലും കുർബാനയിലും പങ്കെടുത്തു അനുഗ്രഹീതരാകുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

Next Story