- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാമിൽട്ടൻ സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് പള്ളി പെസഹാ നമസ്‌കാരവും വിശുദ്ധ കുർബാനയും
ഹാമിൽട്ടൻ: സെന്റ് ജോൺസ് ഇടവകയുടെ ഈ വർഷത്തെ പെസഹ നമസ്‌കാരവും വിശുദ്ധ കുർബാനയും ഏപ്രിൽ ഒന്നാം തീയതി വൈകിട്ട് 7:30 നു 63 സ്‌റ്റോൺ ചർച്ച് റോഡ് വെസ്റ്റിലെ ഹാമിൽട്ടൻ അസ്സിറിയൻ കാത്തോലിക് ചർച് ഓഫ് ദി ഈസ്റ്റ് പള്ളിയിൽ വച്ച് . ഫാ.അനൂപ് തോമസ് (സഹവികാരി ) അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. എല്ലാ വിശ്വാസികളും ഭക്ത്യാദരപൂർവ്വം ഇതിൽ സംബന്ധ
ഹാമിൽട്ടൻ: സെന്റ് ജോൺസ് ഇടവകയുടെ ഈ വർഷത്തെ പെസഹ നമസ്‌കാരവും വിശുദ്ധ കുർബാനയും ഏപ്രിൽ ഒന്നാം തീയതി വൈകിട്ട് 7:30 നു 63 സ്‌റ്റോൺ ചർച്ച് റോഡ് വെസ്റ്റിലെ ഹാമിൽട്ടൻ അസ്സിറിയൻ കാത്തോലിക് ചർച് ഓഫ് ദി ഈസ്റ്റ് പള്ളിയിൽ വച്ച് . ഫാ.അനൂപ് തോമസ് (സഹവികാരി ) അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.
എല്ലാ വിശ്വാസികളും ഭക്ത്യാദരപൂർവ്വം ഇതിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടതൽ വിവരങ്ങൾക്ക്: ജെറി. കെ. ജോർജ് (ഇടവക സെക്രട്ടറി) 905 388 6353.
Next Story