- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പ്രീമിയർ ലീഗ് ഓസ്‌ട്രേലിയ മൂന്നാം സീസണിലേക്ക്; മത്സരങ്ങൾ നവംബർ ആറ് മുതൽ
മെൽബൺ - മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് ഓസ്‌ട്രേലിയ മൂന്നാം സീസണിലേക്ക് കടക്കുന്നു. നവംബർ 6 മുതൽ മെൽബണിലെ വിവിധ ഗ്രൗണ്ടുകളിൽ ആയി ഞായറാഴ്ചകളിൽ ആണ് ലീഗ് മത്സരങ്ങൾ നടക്കുന്നത്. മെൽബണിലെ 10 മലയാളീ ക്രിക്കറ്റ് ടീമുകൾ ആണ് മൂന്നാം സീസണിൽ പങ്കെടുക്കുന്നത്. 2500 ഡോളറും എവർ റോളിങ്ങ് ട്രോഫിയും ഒന്നാം സമ്മാനവും, 751 ഡോളറും എവർ റോളിങ്ങ് ട്രോഫിയും രണ്ടാം സമ്മാനവും. മത്സരങ്ങൾക്ക് മുൻപായി കളിക്കാർക്ക് വേണ്ടി ഉള്ള ഡിന്നർ നെറ്റും ഒരുക്കിയിട്ടുണ്ട്. മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ മെൽബണിലെ സ്പോർട്സ് ക്ലബ്ബ്കളുടെ സഹകരണത്തോടെ നടത്തിയ കേരള പ്രീമിയർ ലീഗ് സീസൺ ഒന്നും രണ്ടും വൻ വിജയം ആയിരുന്നു. വെസ്റ്റേൺ ടൈഗേഴ്സ് ആയിരുന്നു സീസൺ ഒന്നിലെ വിജയികൾ. ജോണി വാക്കേഴ്സ് ആണ് സീസൺ രണ്ടിലെ വിജയികൾ. എല്ലാ ടീമുകളുടെയും, കളിക്കാരുടെയും, കളികളുടെയും സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ www.kplaustralia.com.au എന്ന പോർട്ടലും രണ്ടാം സീസൺ മുതൽ ഒരുക്കിയിട്ടുണ്ട്.
മെൽബൺ - മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് ഓസ്‌ട്രേലിയ മൂന്നാം സീസണിലേക്ക് കടക്കുന്നു. നവംബർ 6 മുതൽ മെൽബണിലെ വിവിധ ഗ്രൗണ്ടുകളിൽ ആയി ഞായറാഴ്ചകളിൽ ആണ് ലീഗ് മത്സരങ്ങൾ നടക്കുന്നത്. മെൽബണിലെ 10 മലയാളീ ക്രിക്കറ്റ് ടീമുകൾ ആണ് മൂന്നാം സീസണിൽ പങ്കെടുക്കുന്നത്. 2500 ഡോളറും എവർ റോളിങ്ങ് ട്രോഫിയും ഒന്നാം സമ്മാനവും, 751 ഡോളറും എവർ റോളിങ്ങ് ട്രോഫിയും രണ്ടാം സമ്മാനവും.
മത്സരങ്ങൾക്ക് മുൻപായി കളിക്കാർക്ക് വേണ്ടി ഉള്ള ഡിന്നർ നെറ്റും ഒരുക്കിയിട്ടുണ്ട്. മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ മെൽബണിലെ സ്പോർട്സ് ക്ലബ്ബ്കളുടെ സഹകരണത്തോടെ നടത്തിയ കേരള പ്രീമിയർ ലീഗ് സീസൺ ഒന്നും രണ്ടും വൻ വിജയം ആയിരുന്നു. വെസ്റ്റേൺ ടൈഗേഴ്സ് ആയിരുന്നു സീസൺ ഒന്നിലെ വിജയികൾ. ജോണി വാക്കേഴ്സ് ആണ് സീസൺ രണ്ടിലെ വിജയികൾ. എല്ലാ ടീമുകളുടെയും, കളിക്കാരുടെയും, കളികളുടെയും സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ www.kplaustralia.com.au എന്ന പോർട്ടലും രണ്ടാം സീസൺ മുതൽ ഒരുക്കിയിട്ടുണ്ട്.