- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ തൊഴിലധിഷ്ടിത ഇവനിങ്ങ് കോഴ്‌സുകൾ ഒക്ടോബർ 25 മുതൽ
ൽബൺ :- മെൽബണിലെ പ്രമുഖ മലയാളീ വിദ്യാഭ്യാസ സ്ഥാപനം ആയ IHNA (www.ihna.edu.au) മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുമായി സഹകരിച്ചു നടത്തുന്ന ഗവണ്മെന്റ് ഫണ്ടഡ് തൊഴിലധിഷ്ടിത ഇവനിങ്ങ് കോഴ്‌സുകളുടെഅഞ്ചാം ബാച്ച് 2016ഒക്ടോബര് 25 നു ഡാണ്ടിനോങ്ങിൽ തുടങ്ങുന്നു ആദ്യബാച്ചുകളിൽ പഠിച്ചവർ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടി കഴിഞ്ഞിരിക്കുന്നു. വളരെ അധികം തൊഴിൽ സാധ്യതകൾ ഉള്ളതും മലയാളികളുടെ ഇടയിൽ വളരെ പ്രചാരം ഉള്ളതും ആയ Certificate IV in Disability Support,Certificate III in Individual Support (Replacement Cert III in Aged Care) എന്നീ കോഴ്‌സുകൾ ആണ് നടത്തുന്നത്. പ്രധാന ജോലിക്ക് ശേഷം വൈകുന്നേരങ്ങളിൽ മൂന്നു മാസം കൊണ്ട് പൂർത്തി ആക്കാവുന്ന രീതിയിൽ ആണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ആണ് ക്ലാസുകൾ ഉള്ളത്. IHNA യിലെ വിദക്തർ ആയ അദ്ധ്യാപകർ ആണ് ക്ലാസുകൾ എടുക്കുന്നത്. അർഹർ ആയവർക്ക് ഗവണ്മെന്റ് ധന സഹായത്തോടെ വെറും 130 ഡോളറിനു ഈ കോഴ്‌സ് പഠിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സജി കുന്നുംപുറത്ത് (0401 212 72
ൽബൺ :- മെൽബണിലെ പ്രമുഖ മലയാളീ വിദ്യാഭ്യാസ സ്ഥാപനം ആയ IHNA (www.ihna.edu.au) മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുമായി സഹകരിച്ചു നടത്തുന്ന ഗവണ്മെന്റ് ഫണ്ടഡ് തൊഴിലധിഷ്ടിത ഇവനിങ്ങ് കോഴ്‌സുകളുടെഅഞ്ചാം ബാച്ച് 2016ഒക്ടോബര് 25 നു ഡാണ്ടിനോങ്ങിൽ തുടങ്ങുന്നു
ആദ്യബാച്ചുകളിൽ പഠിച്ചവർ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടി കഴിഞ്ഞിരിക്കുന്നു. വളരെ അധികം തൊഴിൽ സാധ്യതകൾ ഉള്ളതും മലയാളികളുടെ ഇടയിൽ വളരെ പ്രചാരം ഉള്ളതും ആയ Certificate IV in Disability Support,Certificate III in Individual Support (Replacement Cert III in Aged Care) എന്നീ കോഴ്‌സുകൾ ആണ് നടത്തുന്നത്.
പ്രധാന ജോലിക്ക് ശേഷം വൈകുന്നേരങ്ങളിൽ മൂന്നു മാസം കൊണ്ട് പൂർത്തി ആക്കാവുന്ന രീതിയിൽ ആണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ആണ് ക്ലാസുകൾ ഉള്ളത്. IHNA യിലെ വിദക്തർ ആയ അദ്ധ്യാപകർ ആണ് ക്ലാസുകൾ എടുക്കുന്നത്. അർഹർ ആയവർക്ക് ഗവണ്മെന്റ് ധന സഹായത്തോടെ വെറും 130 ഡോളറിനു ഈ കോഴ്‌സ് പഠിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് സജി കുന്നുംപുറത്ത് (0401 212 720) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലങ്കിൽ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വെബ്‌സൈറ്റ് ആയ www.mavaustralia.com.au ൽ നിന്നോ , saji@ihna.edu.au എന്ന ഇമെയിൽ വിലാസത്തിൽ നിന്നോ ലഭിക്കാവുന്നതാണ്.