- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുടെ ഓണം കെങ്കേമമാക്കാൻ ജാസി ഗിഫ്റ്റും മുരുകൻ കാട്ടാക്കടയും എത്തി; അതിഥികൾക്ക് മെൽബൺ എയർ പോർട്ടിൽ സ്വീകരണവുമായി ഭാരവാഹികൾ; മാവ് ഓണാഘോഷം നാളെ
മെൽബൺ :- മലയാളി അസോസിയേഷൻ ഓഫ് വിക്ടേറിയായുടെ ഓണാഘോഷത്തോട്ടനു ബന്ധിച്ച് മെൽബൺ എയർപോർട്ടിൽ എത്തിയ പ്രമുഖ സംഗീതജ്ഞൻ ജാസ്സി ഗിഫ്റ്റിനും കവി മുരുകൻ കാട്ടാക്കടയ്ക്കും പ്രമുഖ പാട്ടുകാരി ഹരിത ബാലകൃഷ്ണനും എയർ പോർട്ടിൽ മലയാളി അസോസിയേഷൻ വരവേൽപ്പ് നൽകി. ഞായറാഴ്ച മെൽബണിലെ സ്പ്രിങ് വെയിൽ ടൗൺഹാളിൽ നടക്കുന്ന ഓണത്തിന് വിശിഷ്ഠാഥി കളായാണ് ഇവർ എത്തിയത്. ഞായാറാഴ്ച രാവിലെ വടംവലി യോടെ ആരംഭിക്കുന്ന പരിപാടികൾ വൈകീട്ടാണ് സമാപിക്കുക. അത്തപ്പൂക്കള മൽസരവും വ്യത്യസ്തതയ്യാർന്ന കലാ പരിപാടികളും വിഭവ സ മ്യദ്ധമായ ഓണ സദ്യയും ഇതിനോടകം ഒരുക്കിയിട്ടുണ്ട്. വിശിഷ്ഠാഥിതികളെ മലയാളി അസോസിയേഷൻ പ്രസിഡന്റ് തമ്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും കമ്മറ്റിയംഗംങ്ങളായ ഗോപകുമാർ, തോമസ് ജേക്കബ്,എന്നിവർ സ്വീകരിച്ചു.
മെൽബൺ :- മലയാളി അസോസിയേഷൻ ഓഫ് വിക്ടേറിയായുടെ ഓണാഘോഷത്തോട്ടനു ബന്ധിച്ച് മെൽബൺ എയർപോർട്ടിൽ എത്തിയ പ്രമുഖ സംഗീതജ്ഞൻ ജാസ്സി ഗിഫ്റ്റിനും കവി മുരുകൻ കാട്ടാക്കടയ്ക്കും പ്രമുഖ പാട്ടുകാരി ഹരിത ബാലകൃഷ്ണനും എയർ പോർട്ടിൽ മലയാളി അസോസിയേഷൻ വരവേൽപ്പ് നൽകി.
ഞായറാഴ്ച മെൽബണിലെ സ്പ്രിങ് വെയിൽ ടൗൺഹാളിൽ നടക്കുന്ന ഓണത്തിന് വിശിഷ്ഠാഥി കളായാണ് ഇവർ എത്തിയത്. ഞായാറാഴ്ച രാവിലെ വടംവലി യോടെ ആരംഭിക്കുന്ന പരിപാടികൾ വൈകീട്ടാണ് സമാപിക്കുക. അത്തപ്പൂക്കള മൽസരവും വ്യത്യസ്തതയ്യാർന്ന കലാ പരിപാടികളും വിഭവ സ മ്യദ്ധമായ ഓണ സദ്യയും ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
വിശിഷ്ഠാഥിതികളെ മലയാളി അസോസിയേഷൻ പ്രസിഡന്റ് തമ്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും കമ്മറ്റിയംഗംങ്ങളായ ഗോപകുമാർ, തോമസ് ജേക്കബ്,എന്നിവർ സ്വീകരിച്ചു.
Next Story