- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎവി സെവൻസ് സോക്കർ ടൂർണമെന്റ് ഏപ്രിൽ നാലു മുതൽ
മെൽബൺ : മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ രണ്ടാമത് ഓൾ ഓസ്‌ട്രേലിയ സെവൻസ് സോക്കർ ടൂർണമെന്റ് 2015 ഏപ്രിൽ നാലു മുതൽ 26 ഞായർ വരെ മെൽബണിലെ ഡാണ്ടിനോങ്ങിൽ വച്ച് നടത്തപ്പെടും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ഓസ്‌ട്രേലിയൻ മലയാളീ ടീമുകൾക്കാണ് അവസരം. ഒന്നാം സമ്മാനം 1001 ഡോളറും ട്രോഫിയും. രണ്ടാം സമ്മാനം 501 ഡോളറും ട്രോഫിയും. 200 ഡോളർ ആണ് രജിസ്‌ട്രേഷൻ ഫീസ്. മറ്
മെൽബൺ : മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ രണ്ടാമത് ഓൾ ഓസ്‌ട്രേലിയ സെവൻസ് സോക്കർ ടൂർണമെന്റ് 2015 ഏപ്രിൽ നാലു മുതൽ 26 ഞായർ വരെ മെൽബണിലെ ഡാണ്ടിനോങ്ങിൽ വച്ച് നടത്തപ്പെടും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ഓസ്‌ട്രേലിയൻ മലയാളീ ടീമുകൾക്കാണ് അവസരം. ഒന്നാം സമ്മാനം 1001 ഡോളറും ട്രോഫിയും. രണ്ടാം സമ്മാനം 501 ഡോളറും ട്രോഫിയും. 200 ഡോളർ ആണ് രജിസ്‌ട്രേഷൻ ഫീസ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ടീമുകൾക്ക് പ്രാഥമിക മത്സരങ്ങൾ ഒരാഴ്ച തന്നെ നടത്തും.
2014 ലെ മാവ് സോക്കർ ടൂർണമെന്റ് വൻ വിജയം ആയിരുന്നതായി സംഘാടകർ അറിയിച്ചു.. ടീം രജിസ്‌ട്രേഷനു ഇന്നസെന്റ് (0412 024 706) ജെറി (0468 335 054 ) ജിബിൺ (0433 297 727 ) എന്നിവരെ വിളിക്കുകയോ info@mavaustralia.
Next Story