- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കര അസോസിയേഷന് വനിതാ വേദി; ധന്യാ ലക്ഷമി ചെയർപേഴ്‌സൺ
മാവേലിക്കര അസോസിയേഷന് 2018 വർഷത്തേക്കുള്ള പുതിയ വനിതാഭാരവാഹികളെ ജനുവരി 12 വെള്ളിയാഴ്യ്ച്ച അബ്ബാസിയ ഓർമ്മ പ്ലാസഓഡിറ്റോറിയത്തിൽ വച്ച് കൂടിയ യോഗത്തിൽ തിരഞ്ഞെടുത്തു. വനിതാ ചെയർപേഴ്‌സൺ ആയി ധന്യാ ലക്ഷ്മി , ജെനറൽ സെക്രട്ടറി ആയി റ്റിജിമാത്യൂ, ട്രെഷറർ ആയി വൃന്ദാ അനൂപ് നെയും പ്രസിഡണ്ട് ഫ്രാൻസിസ്‌ചെറുകോൽ ന്റെ അധ്യക്ഷതയിൽ രക്ഷാധികാരികൾ ആയ സണ്ണി പത്തിച്ചിറ,ബിനോയ് ചന്ദ്രൻ , ഉപദേശക സമിതി അംഗ നൈനാൻ ജോൺ, ജനറൽസെക്രട്ടറി അനിൽ കുമാർ, ട്രഷറർ G.S. പിള്ളൈ, വൈസ് പ്രസിഡന്റ് മനോജ്പരിമണം, ജോയിന്റ് സെക്രട്ടറി ജോമോൻ ജോൺ ,ജോയിന്റ് ട്രഷറർ സംഗീത്പാമ്പാല എന്നിവരുടെ നേതൃത്തത്തിൽ പുതിയ തിരഞ്ഞെടുത്തു. പ്രവാസ ജീവിതത്തിൽ സ്ത്രീ കൾക്ക് ഉപകാര പ്രദമായ സ്റ്റഡിക്ലാസ്സുകളും ,പ്രവർത്തിപരിചയ വർക്ഷോപ്പുകളും നടത്തുവാൻ വേണ്ട ഊർജിതമായപ്രവർത്തങ്ങൾ ഉണ്ടാകും എന്നും ചെയർപേഴ്‌സൺ ധന്യ ലക്ഷ്മി അറിയിച്ചു
മാവേലിക്കര അസോസിയേഷന് 2018 വർഷത്തേക്കുള്ള പുതിയ വനിതാഭാരവാഹികളെ ജനുവരി 12 വെള്ളിയാഴ്യ്ച്ച അബ്ബാസിയ ഓർമ്മ പ്ലാസഓഡിറ്റോറിയത്തിൽ വച്ച് കൂടിയ യോഗത്തിൽ തിരഞ്ഞെടുത്തു. വനിതാ ചെയർപേഴ്‌സൺ ആയി ധന്യാ ലക്ഷ്മി , ജെനറൽ സെക്രട്ടറി ആയി റ്റിജിമാത്യൂ, ട്രെഷറർ ആയി വൃന്ദാ അനൂപ് നെയും പ്രസിഡണ്ട് ഫ്രാൻസിസ്‌ചെറുകോൽ ന്റെ അധ്യക്ഷതയിൽ രക്ഷാധികാരികൾ ആയ സണ്ണി പത്തിച്ചിറ,ബിനോയ് ചന്ദ്രൻ , ഉപദേശക സമിതി അംഗ നൈനാൻ ജോൺ, ജനറൽസെക്രട്ടറി അനിൽ കുമാർ, ട്രഷറർ G.S. പിള്ളൈ, വൈസ് പ്രസിഡന്റ് മനോജ്പരിമണം, ജോയിന്റ് സെക്രട്ടറി ജോമോൻ ജോൺ ,ജോയിന്റ് ട്രഷറർ സംഗീത്പാമ്പാല എന്നിവരുടെ നേതൃത്തത്തിൽ പുതിയ തിരഞ്ഞെടുത്തു.
പ്രവാസ ജീവിതത്തിൽ സ്ത്രീ കൾക്ക് ഉപകാര പ്രദമായ സ്റ്റഡിക്ലാസ്സുകളും ,പ്രവർത്തിപരിചയ വർക്ഷോപ്പുകളും നടത്തുവാൻ വേണ്ട ഊർജിതമായപ്രവർത്തങ്ങൾ ഉണ്ടാകും എന്നും ചെയർപേഴ്‌സൺ ധന്യ ലക്ഷ്മി അറിയിച്ചു