മാവേലിക്കര അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ് ജനുവരി 5 ന് 2pm മുതൽ 4.30 pm വരെഅബ്ബാസിയ എബനസർ ഹാളിൽ കൂടുവാൻ തീരുമാനിച്ചിരിക്കയാണ്. എല്ലാ അംഗങ്ങളും കൃത്യമായി എത്തി ചേരുവാൻ താത്പര്യപ്പെടുന്നു.

ജനുവരി രണ്ടിന് മുൻപ് പുതിയഅംഗങ്ങളുടെ അപ്ലിക്കേഷൻ ഫോം പ്രസിഡന്റിന്നെയോ ,ജനറൽ സെക്രെട്ടറിയേയോഏല്പിക്കേണ്ടതാണ് . അജണ്ട വാർഷീക റിപ്പോർട്ട്. വാർഷീക വരവ് ചെലവ് കണക്കവതരണം,2018 /2019 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കൽ . കൂടുതൽ വിവരങ്ങൾക്ക് ബിനോയ് ചന്ദ്രൻ പ്രസിഡന്റ് 65558404, നൈനാൻ ജോൺ ജനറൽ സെക്രട്ടറി 66898264