- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യുവരിച്ച സാം എബ്രഹാമിന് ആദാരഞ്ജലി അർപ്പിച്ച് കുവൈറ്റിലെ മാവലിക്കരഅസ്സോസിയേഷൻ
ജമ്മുകാശ്മീരിലെ അതിർത്തിയിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യുവരിച്ച ധീരജവാൻ ലാൻസ്നായിക് സാം എബ്രഹാമിന് മാവേലിക്കരഅസ്സോസിയേഷന്റെ ആദരാജ്ഞലികൾ. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ പ്രസിഡന്റ് ഫ്രാൻസിസ്‌ചെറുകോലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി ബിനോയ്ചന്ദ്രൻ ഉപദേശക സമിതി അംഗം എ ഐ കുരിയൻ ,വനിതാ ചെയർപേഴ്‌സൺ ധന്യാ ലക്ഷ്മി സെക്രട്ടറി അനിൽ കുമാർ , വൈസ് പ്രസിഡന്റ്മനോജ് പരിമണം , ട്രഷറർ G.S. പിള്ളൈ ,ജോയിന്റ് സെക്രട്ടറി ജോമോൻജോൺ ,ജോയിന്റ് ട്രഷറർ സംഗീത് പാമ്പാല , ഫിലിപ്പ് സി. വി. തോമസ്,ഫിലിപ്പ് മാത്യു ,ഇടിക്കുള മാത്യു , റ്റിജി മാത്യൂ,സുജാത ഹരിദാസ് ,അനീഷ്കുട്ടപ്പായി , സുഭാഷ് ,രതീഷ് വെട്ടിയാർ തുടങ്ങിയവർ ആദരാജ്ഞലികൾഅർപ്പിച്ചു
ജമ്മുകാശ്മീരിലെ അതിർത്തിയിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യുവരിച്ച ധീരജവാൻ ലാൻസ്നായിക് സാം എബ്രഹാമിന് മാവേലിക്കരഅസ്സോസിയേഷന്റെ ആദരാജ്ഞലികൾ.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ പ്രസിഡന്റ് ഫ്രാൻസിസ്‌ചെറുകോലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി ബിനോയ്ചന്ദ്രൻ ഉപദേശക സമിതി അംഗം എ ഐ കുരിയൻ ,വനിതാ ചെയർപേഴ്‌സൺ ധന്യാ ലക്ഷ്മി സെക്രട്ടറി അനിൽ കുമാർ , വൈസ് പ്രസിഡന്റ്മനോജ് പരിമണം , ട്രഷറർ G.S. പിള്ളൈ ,ജോയിന്റ് സെക്രട്ടറി ജോമോൻജോൺ ,ജോയിന്റ് ട്രഷറർ സംഗീത് പാമ്പാല , ഫിലിപ്പ് സി. വി. തോമസ്,ഫിലിപ്പ് മാത്യു ,ഇടിക്കുള മാത്യു , റ്റിജി മാത്യൂ,സുജാത ഹരിദാസ് ,അനീഷ്കുട്ടപ്പായി , സുഭാഷ് ,രതീഷ് വെട്ടിയാർ തുടങ്ങിയവർ ആദരാജ്ഞലികൾഅർപ്പിച്ചു
Next Story