- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈനിൽ മെയ് രണ്ടിന് അവധി പ്രഖ്യാപിച്ചു; അവധി പ്രഖ്യാപിച്ചത് മെയ് ഒന്ന് ശനിയാഴ്ചയായതിനാൽ
മനാമ: സാർവദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് രണ്ടിന് ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച് ഇന്ന് സർക്കുലർ പുറത്തിറക്കിയത്. തൊഴിലാളി ദിനമായ മെയ് ഒന്ന് ശനിയാഴ്ചയായതിനാലാണ് പകരം മെയ് രണ്ട് ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
Next Story