- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രുചിപ്പെരുമയുമായി മസാലി റെസ്റ്റ്റൊണ്ട് നാളെ മുതൽ ബഹ്റൈനിലും
മനാമ: സ്വാദ് ഊറും രുചി വൈവിധ്യങ്ങളുമായി മസാലി റെസ്റ്റ്റൊണ്ട് ബഹ്റൈനിൽ നാളെ (ഡിസംബർ രണ്ട്) പ്രവർത്തനം ആരംഭിക്കുന്നു.മനാമ ഗോൾഡ് സിറ്റിക്ക് സമീപമാണ് മസാലി പ്രവർത്തിക്കുന്നത്. അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ തുടങ്ങിയ വിത്യസ്ത രുചി ഭേദങ്ങളാണ് മസാലിയുടെ പ്രത്യേകത. ഇതോടൊപ്പം മലയാള തനിമയാർന്ന വെജിറ്റേറിയൻ-നോൺ വെജ് വിഭവങ്ങളും കൊതി ഊറും നാടൻ വിഭവവങ്ങളും ലഭ്യമാണ്.
ചിക്കൻ, മട്ടൺ, ബീഫ്, മത്സ്യം എന്നിവ ഉപയോഗിച്ചുള്ള പ്രശസ്തമായ വിഭവങ്ങളും മസാലിയുടെ രുചി ഭേദങ്ങളെ സമൃദ്ധമാക്കുന്നു.കേരളത്തിനകത്തും പുറത്തും രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടൽ ഗ്രൂപ്പാണ് മസാലി. മസാലി ഗ്രൂപ്പിന്റെ ബഹ്റൈനിലെ ആദ്യ സംഭരമാണിത്.
ഡെലിവറിയും കാറ്ററിങ് ഓർഡറുകളും സ്വീകരിക്കുമെന്ന് മാനേജ്മെന്റ് പത്രകുറിപ്പിൽ അറിയിച്ചു. ഡെലിവറി ഓഡറുകൾക്കും വിവരങ്ങൾക്കും വിളിക്കുക: 17344111
Next Story