28 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെക്ക് മടങ്ങുന്ന സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാരൻ മലയിൽ എം.അസൈനാർ പയ്യോളിക്ക് എം.സി.എം.എ സെൻട്രൽ മാർക്കറ്റ് കൂട്ടായ്മ യാത്രയപ്പ് സംഘടിപ്പിച്ചു.

ചടങ്ങിൽ അഷ്‌ക്കർ പൂഴിത്തല, സലാം വടകര, അസീസ് പേരാമ്പ്ര, ഫൈസൽ ഇയ്യഞ്ചേരി, അജ്മൽ നടേരി, എന്നിവർ പങ്കെടുത്തു.