- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് നടനെതിരെ മീ ടു ആരോപണവുമായി ടെലിവിഷൻ അവതാരക; ജോൺ വിജയ് ലൈംഗിക വൈകൃതമുള്ളയാൾ! താനുമായി ഫോൺ സെക്സ് നടത്താൻ മുതിർന്നുവെന്നും അവതാരകയുടെ വെളിപ്പെടുത്തൽ
ചെന്നൈ; ദിനം പ്രതി മേഖലകൾ കടന്നു മുന്നേറുമ്പോൾ നിരവധി സ്ത്രീകളാണ് ക്യാമ്പയിനിന്റെ ഭാഗമായി വെളിപ്പെടുത്തലുകൾ നടത്തുന്നത്. ഇപ്പോൾ പുറത്തു വരുന്ന വിവരം അനുസരിച്ച് ഏറ്റവും ഒടുവിൽ ആരോപണം വന്നിരിക്കുന്നത്. തമിഴിലെ മുൻനിര നടൻ ജോൺവിജയ്‌ക്കെതിരെയാണ്. വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് ടെലിവിഷൻ നടൻ അമിത ഭർഗവിന്റെ ഭാര്യയും പ്രശസ്ത അവതാരകയുമായ ശ്രീരഞ്ജിനി രംഗത്ത്. ജോൺ വിജയ് താനുമായി ഫോൺ സെക്സ് നടത്താൻ മുതിർന്നു എന്നാണ് ശ്രീരഞ്ജിനിയുടെ ആരോപണം. ലൈംഗിക വൈകൃതമുള്ള ആളാണ് ജോൺ വിജയ് എന്നും ശ്രീരഞ്ജിനി പറയുന്നു. 2004ൽ നടന്ന അനുഭവമാണ് ശ്രീരഞ്ജിനി വെളിപ്പെടുത്തിയിരിക്കുന്നത്. 'അയാളുടെ ടെലിവിഷൻ അഭിമുഖം ഞാൻ നടത്തിയിരുന്നു. പിന്നീട് ഒരുമാസത്തിന് ശേഷം അയാൾ എന്നെ വിളിച്ചു. ആ അഭിമുഖം എപ്പോൾ ടെലികാസ്റ്റ് ചെയ്യുമെന്നുമായിരുന്നു അറിയേണ്ടത്. എന്നാൽ വൈകിയ സമയമായതിനാൽ അടുത്തദിവസം വിളിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.എന്നാൽ അയാൾ ഫോൺ വെയ്ക്കാൻ തയ്യാറായില്ല. ഫോൺ സെക്സിലേയ്ക്ക് കടക്കാൻ അദ്ദേഹം ശ്രമം നടത്തി. ശല്യമായതോടെ അയാ
ചെന്നൈ; ദിനം പ്രതി മേഖലകൾ കടന്നു മുന്നേറുമ്പോൾ നിരവധി സ്ത്രീകളാണ് ക്യാമ്പയിനിന്റെ ഭാഗമായി വെളിപ്പെടുത്തലുകൾ നടത്തുന്നത്. ഇപ്പോൾ പുറത്തു വരുന്ന വിവരം അനുസരിച്ച് ഏറ്റവും ഒടുവിൽ ആരോപണം വന്നിരിക്കുന്നത്. തമിഴിലെ മുൻനിര നടൻ ജോൺവിജയ്‌ക്കെതിരെയാണ്.
വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് ടെലിവിഷൻ നടൻ അമിത ഭർഗവിന്റെ ഭാര്യയും പ്രശസ്ത അവതാരകയുമായ ശ്രീരഞ്ജിനി രംഗത്ത്. ജോൺ വിജയ് താനുമായി ഫോൺ സെക്സ് നടത്താൻ മുതിർന്നു എന്നാണ് ശ്രീരഞ്ജിനിയുടെ ആരോപണം. ലൈംഗിക വൈകൃതമുള്ള ആളാണ് ജോൺ വിജയ് എന്നും ശ്രീരഞ്ജിനി പറയുന്നു.
2004ൽ നടന്ന അനുഭവമാണ് ശ്രീരഞ്ജിനി വെളിപ്പെടുത്തിയിരിക്കുന്നത്. 'അയാളുടെ ടെലിവിഷൻ അഭിമുഖം ഞാൻ നടത്തിയിരുന്നു. പിന്നീട് ഒരുമാസത്തിന് ശേഷം അയാൾ എന്നെ വിളിച്ചു. ആ അഭിമുഖം എപ്പോൾ ടെലികാസ്റ്റ് ചെയ്യുമെന്നുമായിരുന്നു അറിയേണ്ടത്. എന്നാൽ വൈകിയ സമയമായതിനാൽ അടുത്തദിവസം വിളിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു.എന്നാൽ അയാൾ ഫോൺ വെയ്ക്കാൻ തയ്യാറായില്ല. ഫോൺ സെക്സിലേയ്ക്ക് കടക്കാൻ അദ്ദേഹം ശ്രമം നടത്തി. ശല്യമായതോടെ അയാളുടെ ഭാര്യയോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അപ്പോൾ തന്നെ അയാൾ ഫോൺ കട്ട് ചെയ്തു'. ശ്രീരഞ്നി വെളിപ്പെടുത്തി.
പല പെൺകുട്ടികൾക്കും അയാൾ മൂലം ദുരനുഭവം ഉണ്ടായെന്ന് അറിയാൻ കഴിഞ്ഞു എന്നും ശ്രീരഞ്നി പറയുന്നു. ഇത്തരം വൈകൃതങ്ങൾ വെറും തമാശക്കാണെന്ന് പറഞ്ഞാണ് അയാൾ ചെയ്യുന്നതെന്നും മറ്റു പെൺകുട്ടികളെങ്കിലും രക്ഷപെടട്ടെയെന്നോർത്താണ് അയാളെക്കുറിച്ച് തുറന്നെഴുതാൻ ഞാൻ തീരുമാനിച്ചതെന്നും ശ്രീരഞ്ജനി പറഞ്ഞു.