- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന നിക്ഷേപ പദ്ധതികളെക്കുറിച്ച് ശില്പശാല ഇന്ന്
ദോഹ: പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ക്യാമ്പയി ഭാഗമായി തിരൂർ മേഖലാ കമ്മിറ്റി പ്രവാസികൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികളെക്കുറിച്ച് ശില്പശാല സംഘടിപ്പിക്കുന്നു. നുഐജയിലെ കൾച്ചറൽ ഫോറം ആസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിമുതൽ നടക്കുന്ന ശിൽപശാലയി പാനൽ ചർച്ചയിലും വിദഗ്ദ്ധർ പങ്കെടുക്കും. ഇന്ത്യയിലേയും ഖത്തറിലേയും ഓഹരിവിപണി നിക്ഷേപം, മ്യൂച്ചൽഫണ്ട്, ഓഹരിവിപണിയിലെയും ഇതര മേഖലകളിലെയും വിവിധ ഹലാൽ നിക്ഷേപ പദ്ധതികൾ , ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള അവതരണങ്ങൾ ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് അവസരം.7 7 6 1 7 0 8 8, 3 0 3 3 3 4 9 5 എന്നീ നമ്പറുകളിൽ വാട്‌സാപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.
ദോഹ: പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ക്യാമ്പയി ഭാഗമായി തിരൂർ മേഖലാ കമ്മിറ്റി പ്രവാസികൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികളെക്കുറിച്ച് ശില്പശാല സംഘടിപ്പിക്കുന്നു. നുഐജയിലെ കൾച്ചറൽ ഫോറം ആസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിമുതൽ നടക്കുന്ന ശിൽപശാലയി പാനൽ ചർച്ചയിലും വിദഗ്ദ്ധർ പങ്കെടുക്കും.
ഇന്ത്യയിലേയും ഖത്തറിലേയും ഓഹരിവിപണി നിക്ഷേപം, മ്യൂച്ചൽഫണ്ട്, ഓഹരിവിപണിയിലെയും ഇതര മേഖലകളിലെയും വിവിധ ഹലാൽ നിക്ഷേപ പദ്ധതികൾ , ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള അവതരണങ്ങൾ ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് അവസരം.7 7 6 1 7 0 8 8, 3 0 3 3 3 4 9 5 എന്നീ നമ്പറുകളിൽ വാട്‌സാപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.
Next Story