ദോഹ: ഖ ത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായികൾ കച്ചറൽ ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് കായികമേള 'എക്‌സ്പാറ്റ് സ്‌പോട്ടീവ്2018' ടീസർ, മാന്വൽ പ്രകാശനം ഇ ന്ത്യകോഫി ഹൗസിൽ നടന്നു. ടീസർഐ.സി.സി പ്രസിഡന്റ് മിലൻ അരുൺ പ്രകാശനം ചെയ്തു.

പ്രവാസിസമൂഹത്തിന്റെ സർവ്വ മേഖലകളും സ്പർശി ച്ചുള്ള കൾ ച്ചറൽ ഫോറത്തിന്റെ പ്രവർ ത്തനം ശ്‌ളാഘനീയമാണെന്ന് അവർ പറഞ്ഞു. സ്‌പോട്ടീവ് ടെക്‌നിക്കൽ മാന്വൽഇ ന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ഹബീബു നബി പ്രകാശനംചെയ്തു. 16 ടീമുകളെ പങ്കെടുപ്പിച്ച് 18 ഇനങ്ങളിൽ കൾ ച്ചറൽ ഫോറം നട ത്തുന്നകായിക മത്‌സരം ഖ ത്തറിലെ ഇ ന്ത്യൻ പ്രവാസി സമൂഹ ത്തിലെ തന്നെ ഏറ്റവുംവലിയ കായിക മത്‌സരങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയിൽകൾ ച്ചറൽ ഫോറം പ്രസിഡന്റ്് താജ് ആലുവ അധ്യക്ഷത വഹി ച്ചു. കായിക രംഗ ത്ത്മിക ച്ച സംഭാവനകളർപ്പിച്ച ഖ ത്തറിലെ കായികതാരങ്ങൾക്കും സംഘടനകൾക്കും നൽകുന്ന എക്‌സ്പാറ്റ് സ്‌പോട്ടീവ് എക്‌സലൻസി അവാർഡിന്റെ ഔദ്യോഗികപ്രഖ്യാപനം ചടങ്ങൾ കൾ ച്ചറൽ ഫോറം സെക്രട്ടറി മുനീഷ് നിർവ്വഹ ച്ചു.അവാർഡിനായുള്ള നോമിനേഷൻ ലഭി ച്ചു തുടങ്ങിയതായും അദ്ദേഹം അറിയി ച്ചു.

എക്‌സ്പാറ്റ  സ്‌പോട്ടീവ് ജനറൽ കൺവീനർ മജീദ് അലി, കോർഡിനേറ്റർതഹ്‌സീൻ ടെക്‌നിക്കൽ വിഭാഗം കൺവീനർ സഫീർ ചേന്ദമംഗല്ലൂർ തുടങ്ങിയവർസംസാരി ച്ചു. കൾ ച്ചറൽ ഫോറം വൈസ ്പ്രസിഡൻ ശശിധര പണിക്കർ, ഈ ത്രീപാർക്ക് ഡയരക്ടർ യാസിർ കുറ്റ്യാടി എന്നിവർ പരിപാടിയിൽ സംബന്ധി ച്ചു.കൾ ച്ചറൽ ഫോറം ജനറൽ സെക്രട്ടറി സി. സാദിഖലി സ്വാഗതവും സെക്രട്ടറിഅലവിക്കുട്ടി നന്ദിയും പറമു.ഫെബ്രുുവരി 9,13,16 തിയ്യതികളിൽ ആസ്പയർസോണിലെ ഹമദ് അക്വാറ്റിക് സെ3റർ, ഖ ത്തർ സ്പോർട്സ് ക്ലബ്എന്നിവിടങ്ങളിലായാണ് എക്‌സ്പാറ്റ് സ്‌പോട്ടീവ് 2018 നടക്കുക.