- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൾച്ചറൽ ഫോറം എക്‌സ്പാറ്‌സ് സ്പോർട്ടീവ് എക്‌സലൻസ് അവാർഡ് :ഷോർട്ട് ലിസ്റ്റായി; പൊതു ഫൈസ് ബുക്ക് വോട്ടിങ് ആരംഭിച്ചു
ദോഹ: ഖത്തർ സാംസ്‌കാരിക -കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ കായിക ദിനത്തോട് അനുബന്ധിച് സംഘടിപ്പിക്കുന്ന എക്‌സ്പാറ്‌സ് സ്പോർട്ടീവിന്റെഭാഗമായുള്ള കൾച്ചറൽ ഫോറം എക്‌സ്പാറ്‌സ് സ്പോർട്ടീവ് എക്‌സലൻസ് അവാർഡിനുള്ളഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ദോഹയിലെ മികച്ച കായിക പ്രതിഭകൾക്കുംടീമുകൾക്കുമായാണ് അവാർഡ് നൽകുന്നത്. സമർപ്പിക്കപ്പെട്ട നോമിനേഷനുകളിൽനിന്ന് വിദഗ്ദ്ധ ജൂറിയുടെ നിർദ്ദേശം പ്രകാരം 10 സംഘടനകളെയും 6 പ്രതിഭകളെയുംഅന്തിമ മത്സരത്തിലേക്ക് തിരഞ്ഞെടുത്തതായി അവാർഡ് കമ്മിറ്റി കൺവീനർ അനീസ്‌റഹ്മാൻ അറിയിച്ചു . അന്തിമ മത്സരത്തിനായി തിരഞ്ഞെടുക്കപ്പട്ട സംഘടനകളുടെയും വ്യക്തികളുടെയുംവിവരം താഴെ ചേർക്കുന്നു .സംഘടനകൾ :1 ഐ സി എ അലൂംനി ,ഖത്തർ2 .സ്പോർട്സ് അസോസിയേഷൻ , കേരള (സാക് ഖത്തർ )3 .ഖത്തർ എക്‌സ്പാറ്‌സ് ക്രിക്കറ്റ് കമ്മ്യൂണിറ്റി (QECC )4 . ഖത്തർ ഇന്ത്യൻ അസോസിയേഷൻ ഫോർ സ്പോർട്സ് & ഗെയിംസ് (ഖിയ )5 .ഖത്തർ ക്‌നാനായ കൾച്ചറൽ അസോസിയേഷൻ (QKCA )6 .ഖത്തർ റണ്ണിങ് ക്‌ളബ്7 . വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ് )8 . വേ
ദോഹ: ഖത്തർ സാംസ്‌കാരിക -കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ കായിക ദിനത്തോട് അനുബന്ധിച് സംഘടിപ്പിക്കുന്ന എക്‌സ്പാറ്‌സ് സ്പോർട്ടീവിന്റെഭാഗമായുള്ള കൾച്ചറൽ ഫോറം എക്‌സ്പാറ്‌സ് സ്പോർട്ടീവ് എക്‌സലൻസ് അവാർഡിനുള്ളഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ദോഹയിലെ മികച്ച കായിക പ്രതിഭകൾക്കുംടീമുകൾക്കുമായാണ് അവാർഡ് നൽകുന്നത്. സമർപ്പിക്കപ്പെട്ട നോമിനേഷനുകളിൽനിന്ന് വിദഗ്ദ്ധ ജൂറിയുടെ നിർദ്ദേശം പ്രകാരം 10 സംഘടനകളെയും 6 പ്രതിഭകളെയുംഅന്തിമ മത്സരത്തിലേക്ക് തിരഞ്ഞെടുത്തതായി അവാർഡ് കമ്മിറ്റി കൺവീനർ അനീസ്‌റഹ്മാൻ അറിയിച്ചു .
അന്തിമ മത്സരത്തിനായി തിരഞ്ഞെടുക്കപ്പട്ട സംഘടനകളുടെയും വ്യക്തികളുടെയുംവിവരം താഴെ ചേർക്കുന്നു .
സംഘടനകൾ :
1 ഐ സി എ അലൂംനി ,ഖത്തർ
2 .സ്പോർട്സ് അസോസിയേഷൻ , കേരള (സാക് ഖത്തർ )
3 .ഖത്തർ എക്‌സ്പാറ്‌സ് ക്രിക്കറ്റ് കമ്മ്യൂണിറ്റി (QECC )
4 . ഖത്തർ ഇന്ത്യൻ അസോസിയേഷൻ ഫോർ സ്പോർട്സ് & ഗെയിംസ് (ഖിയ )
5 .ഖത്തർ ക്‌നാനായ കൾച്ചറൽ അസോസിയേഷൻ (QKCA )
6 .ഖത്തർ റണ്ണിങ് ക്‌ളബ്
7 . വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ് )
8 . വേണം സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്‌ളബ് (VSSC QATAR )
9 .വോളിബാൾ ലവിങ് ഇന്ത്യൻസ് ഇൻ ഖത്തർ (വോളിഖ് )
10 . യൂത്ത് ഫോറം ഖത്തർ
വ്യക്തികൾ :
1 . ജംഷീർ കാസർകോഡ്
2 .അജ്മൽ ഖാൻ
3 .മുഹമ്മദ് ഷാഹിൻ
4 .നീതു തമ്പി
5 .അഹമ്മദ് ആഷിഖ് (വോളിഖ് )
6 .സ്റ്റീസൺ മാത്യു .
സംഘടനകൾക്ക് വേണ്ടി സംഘടിപ്പിച്ച റിയാലിറ്റി ഷോ കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ്‌സുഹൈൽ ശാന്തപുരം ഉത്ഘാടനം ചെയ്തു. പ്രമുഖ കായിക പ്രതിഭയും ബിര്‌ള പബ്ലിക്‌സകൂൾ കായിക വിഭാഗം തലവനുമായ ബെന്നറ്റ് ചീഫ് ജൂറി ആയ പാനലിൽ പത്രപ്രവർത്തകൻപി കെ നിയാസ് , ഹുസൈൻ കടന്ന മണ്ണ എന്നിവർ അംഗങ്ങളാണ് .ജൂറി നൽകുന്ന വൈറ്റേജിന്
പുറമെ പൊതുജനങ്ങൾക്ക് ഫേസ് ബുക്ക് പേജ് വഴി ഇഷ്ടപ്പെട്ട ടീമുകൾക്കും
വ്യക്തികൾക്കും 14 ആം തിയതി രാത്രി 12 മണിവരെ വോട്ടു രേഖപ്പെടുത്താം
വോട്ട് രേഖപ്പെടുത്തേണ്ട ലിങ്ക് : www.cfqatar.org .കൾച്ചറൽ ഫോറം ഫേസ് ബുക്ക് പേജ് ലൈക് ചെയ്ത ശേഷമാണ് വോട്ട് രേഖപ്പെടുത്തേണ്ടത് .വിജയികൾക്ക് 16 ന് ഖത്തർ സ്പോർട്സ് ക്ലബിൽ നടക്കുന്ന സമാപന ചടങ്ങിൽ അവാർഡ്‌വിതരണം ചെയ്യും .എക്‌സ്പാറ്റ്സ് സ്‌പോർട്ടീവിന്റെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക്അൽ സദ്ദ് സ്പോർട്സ് ക്‌ളബ്ബിൽ നടക്കും. 16 ടീമുകൾ പങ്കെടുക്കുന്ന വർണാഭമായമാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക . കുട്ടികൾചേർന്നൊരുക്കുന്ന പ്രത്യേക കലാ കായിക പ്രകടനങ്ങൾ മാർച്ച് പാസ്റ്റിൽഅണിനിരക്കും. ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽസംബദ്ധിക്കും . തുടർന്ന് അത്ലറ്റിക്സ് മത്സരങ്ങൾ നടക്കും.
അവസാന ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർമാരായ സഫീർ റഹ്മാൻ , റഹ്മതുള്ള ,മുഹമ്മദ് റാഫി , ഹാൻഡ് ജേക്കബ് , ഷബീബ് അബ്ദുറസാഖ് , ശറഫുദ്ധീൻ എന്നിവർഅറിയിച്ചു .സ്പോർട്ടീവിന്റെ അവസാന ദിന മത്സരങ്ങളും സമാപന പരിപാടിയും ഫെബ്രുവരി 16 നുഖത്തർ സ്പോർട്സ് ക്‌ളബ്ബിൽ നടക്കും