കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്, കൽബ ഗവർമെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ആരോഗ്യ ബോധവത്കരണ ക്ലാസ് നാളെ (24-03-15) ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ക്ലബിലുള്ള പ്രയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ക്ലബ് ജനറൽ സെക്രട്ടറി കെ അബുബക്കർ അറിയിച്ചു.