- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ആരോഗ്യ ബോധവൽക്കരണ കാസ്സ് ശ്രദ്ധേയമായി
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് കൽബ സർക്കാർ ആശുപത്രിയുമായി സഹകരിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പകർച്ച വ്യാധികളെക്കുറിച്ചും കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ച് ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും അത് തടയാനുള്ള പ്രതിരോധ മാർഗ്ഗങ്ങളും വിശദമായി ചർച്ചകൾ നടന്നു. ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരും ജീവനക്ക
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് കൽബ സർക്കാർ ആശുപത്രിയുമായി സഹകരിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പകർച്ച വ്യാധികളെക്കുറിച്ചും കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ച് ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും അത് തടയാനുള്ള പ്രതിരോധ മാർഗ്ഗങ്ങളും വിശദമായി ചർച്ചകൾ നടന്നു.
ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരും ജീവനക്കാരും ക്ലബ്ബ് ജനറൽ സെക്രട്ടറി കെസി അബൂബക്കർ, മറ്റ് ഭാരവാഹികളായ ആന്റോ വികെ, അബിൻഷാഫി, ആന്റണി, അബ്ദുൾകലാം, ജെയിംസ്, നിസാർ അഹമ്മദ് തുടങ്ങിയവർ പടിപാടിക്ക് നേതൃത്വം നൽകി.
Next Story