കുന്നംകുളം കൂട്ടായ്മ സൽമാബാദിൽ പ്രവർത്തിക്കുന്ന അൽ ഹിലാൽ മൾട്ടിസ്‌പെഷാലിറ്റി മെഡിക്കൽ സെന്ററുമായ് ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 21 നു വെള്ളിയാഴ്ച കൂട്ടായ്മയിലെ അംഗങ്ങൾക്ക്കും കുടുംബാംഗങൾക്കും വേണ്ടി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാംബിൽ ഷുഗർ ബ്ലഡ് പ്രഷർ ലിവർ ഫങ്ങ്ഷൻ കിഡ്‌നി ഫങ്ങ്ഷൻ തുടങ്ങിയ ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണു

രാവിലെ 8 മുതൽ 1 മണിവരെയാണു ക്യാംബ് സംഘടിപ്പിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് കുന്നംകുളം കൂട്ടായ്മയുടെ വൈസ്പ്രസിഡണ്ട് ജലീൽ കടവല്ലൂരുമായ് 33118318 ബന്ധപ്പെടാവുന്നതാണു