- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ലൂക്കോഡെർമ രോഗികൾക്കായി സൗജന്യമെഡിക്കൽ ക്യാമ്പുകൾ; ഇന്ന് എറണാകുളത്ത് രാവിലെ പത്തുമുതൽ
കൊച്ചി: ലൂക്കോഡെർമ ബാധിതരായ മുഴുവൻ പേരിലേക്കും എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ ഐമിൽ ഹെൽത്ത് കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യഹെൽത്ത് കെയർ ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു. ഇന്ന് രാവിലെ 10 മണി മുതൽ 5 മണി വരെ എം.ജി റോഡിലുള്ള ഹോട്ടൽ യുവറാണിയിൽ ക്യാമ്പ് സംഘടിപ്പിക്കും. രോഗികൾക്ക് ശരിയായ മാർഗനിർദേശവും കൺസൾട്ടേഷനും ലഭ്യമാക്കുന്നതിനുള്ള ക്യാമ്പുകളാണ് കേരളത്തിൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സജീവ് കുമാർ- 09846330500/ 9447019669
കൊച്ചി: ലൂക്കോഡെർമ ബാധിതരായ മുഴുവൻ പേരിലേക്കും എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ ഐമിൽ ഹെൽത്ത് കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യഹെൽത്ത് കെയർ ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു.
ഇന്ന് രാവിലെ 10 മണി മുതൽ 5 മണി വരെ എം.ജി റോഡിലുള്ള ഹോട്ടൽ യുവറാണിയിൽ ക്യാമ്പ് സംഘടിപ്പിക്കും. രോഗികൾക്ക് ശരിയായ മാർഗനിർദേശവും കൺസൾട്ടേഷനും ലഭ്യമാക്കുന്നതിനുള്ള ക്യാമ്പുകളാണ് കേരളത്തിൽ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് സജീവ് കുമാർ- 09846330500/ 9447019669
Next Story