- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
758.7 മില്യൺ ഡോളർ പവർ ബോൾ ലോട്ടറി മാവിസിന്
മാസ്സച്യൂസെറ്റ്‌സ്: ഓഗസ്റ്റ് 23 ബുധനാഴ്ച നടന്ന പവർ ബോൾ ജാക്ക്പോട്ട് ലോട്ടറി മാസ്സച്യൂസെറ്റിൽ നിന്നുള്ള മെഡിക്കൽ സെന്റർജീവനക്കാരി മാവിസ് വാൻസിക്കിന് ലഭിച്ചു.(നമ്പർ 8, 7, 16, 23, 26,പവർബോൾ 4).758.7 മില്യൺ ഡോളർ ഭാഗ്യകുറി തുക അമേരിക്കയുടെ പവർ ബോൾ ലോട്ടറിചരിത്രത്തിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന സഖ്യയാണ്. കുടുംബാംഗങ്ങളുടെ ജന്മദിനവുമായി ബന്ധപ്പെട്ട നമ്പറുകളാണ് തിരഞ്ഞെടുത്തതെന്ന് മാവിസ് ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മാന തുകയിൽ ടാക്‌സ് കഴിച്ചു 336 മില്യൺ ഡോളറാണ് മാവിസിന് ലഭിക്കുക. ടിക്കറ്റ് വിറ്റ ബോസ്റ്റണിലെ കടയുമയ്ക്ക് 50,000 ഡോളറാണ് ലഭിക്കുക. 2ഡോളറിന് വാങ്ങിയ ടിക്കറ്റ് ലോട്ടറി ഓഫീസിൽ ഹാജരാക്കി.ബുധനാഴ്ച ജോലി ചെയ്യുന്ന മെഡിക്കൽ സെന്ററിൽ നിന്നുംപുറത്തിറങ്ങുമ്പോൾ ഇങ്ങനെയൊരു ഭാഗ്യം മനസ്സിൽ പോലുംചിന്തിച്ചിരുന്നില്ല എന്ന് മാവിസ് പറയുന്നു. സമ്മാനം ലഭിച്ചതറിഞ്ഞ ഉടനെസ്പിറിങ്ങ് ഫീൽഡിലുള്ള (Spring Field) മേഴ്‌സി മെഡിക്കൽ സെന്ററിൽവിളിച്ചു ഇനി മുതൽ ജോലിക്ക് വരുന്നില്ലെന്നും ഇവർ അറിയിച്ചു
മാസ്സച്യൂസെറ്റ്‌സ്: ഓഗസ്റ്റ് 23 ബുധനാഴ്ച നടന്ന പവർ ബോൾ ജാക്ക്പോട്ട് ലോട്ടറി മാസ്സച്യൂസെറ്റിൽ നിന്നുള്ള മെഡിക്കൽ സെന്റർജീവനക്കാരി മാവിസ് വാൻസിക്കിന് ലഭിച്ചു.(നമ്പർ 8, 7, 16, 23, 26,പവർബോൾ 4).758.7 മില്യൺ ഡോളർ ഭാഗ്യകുറി തുക അമേരിക്കയുടെ പവർ ബോൾ ലോട്ടറിചരിത്രത്തിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന സഖ്യയാണ്. കുടുംബാംഗങ്ങളുടെ ജന്മദിനവുമായി ബന്ധപ്പെട്ട നമ്പറുകളാണ്
തിരഞ്ഞെടുത്തതെന്ന് മാവിസ് ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മാന തുകയിൽ ടാക്‌സ് കഴിച്ചു 336 മില്യൺ ഡോളറാണ് മാവിസിന് ലഭിക്കുക.
ടിക്കറ്റ് വിറ്റ ബോസ്റ്റണിലെ കടയുമയ്ക്ക് 50,000 ഡോളറാണ് ലഭിക്കുക. 2ഡോളറിന് വാങ്ങിയ ടിക്കറ്റ് ലോട്ടറി ഓഫീസിൽ ഹാജരാക്കി.ബുധനാഴ്ച ജോലി ചെയ്യുന്ന മെഡിക്കൽ സെന്ററിൽ നിന്നുംപുറത്തിറങ്ങുമ്പോൾ ഇങ്ങനെയൊരു ഭാഗ്യം മനസ്സിൽ പോലുംചിന്തിച്ചിരുന്നില്ല എന്ന് മാവിസ് പറയുന്നു. സമ്മാനം ലഭിച്ചതറിഞ്ഞ ഉടനെസ്പിറിങ്ങ് ഫീൽഡിലുള്ള (Spring Field) മേഴ്‌സി മെഡിക്കൽ സെന്ററിൽവിളിച്ചു ഇനി മുതൽ ജോലിക്ക് വരുന്നില്ലെന്നും ഇവർ അറിയിച്ചു