- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ആൾ ഇന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷാർഥികൾക്ക് ശിരോവസ്ത്രം ധരിക്കാൻ ഹൈക്കോടതി അനുമതി. എസ്.ഐ.ഒ, ജി.ഐ.ഒ എന്നീ സംഘടനളും ഏതാനും വിദ്യാർത്ഥികളും സമർപ്പിച്ച ഹരജിയിലാണ് വിധി. ശിരോവസ്ത്രം ധരിക്കുന്ന വിദ്യാർത്ഥിനികൾ അരമണിക്കൂർ മുമ്പ് ഹാജരാകണമെന്ന് കോടതി പറഞ്ഞു.

Next Story