- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വിദേശികൾക്കുള്ള മെഡിക്കൽ ഫീസിൽ വർധന ഏർപ്പെടുത്തി; ബഹ്റിൻ സ്വദേശികളല്ലാത്തവർക്ക് പബ്ലിക് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും മൂന്നു ദിനാറിനു പകരം ഏഴു ദിനാർ ഫീസ് നൽകണം
മനാമ: വിദേശികൾക്കുള്ള മെഡിക്കൽ ഫീസിൽ വർധന വരുത്തിക്കൊണ്ട് ഹെൽത്ത് മിനിസ്ട്രി ഉത്തരവ് പുറപ്പെടുവിച്ചു. ബഹ്‌റിനികളല്ലാത്തവർക്ക് പബ്ലിക് ആശുപത്രികളും ഹെൽത്ത് സെന്ററുകളിലും നിലവിലുള്ള മൂന്നു ദിനാറിനു പകരം ഏഴു ദിനാർ ഫീസായി നൽകണം. വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിലായി. ജനറൽ മെഡിക്കൽ കൺസൾട്ടൻസി, ഡെന്റൽ കൺസൾട്ടൻസി എന്നിവയ്ക്ക് വിദേശികൾ ഏഴു ദിനാർ ഫീസ് അടയ്ക്കണമെന്ന് ഔദ്യോഗികമായി ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കൂടാതെ നോൺ ബഹ്‌റിനികൾ അവർക്കുള്ള മരുന്നുകൾ സ്വകാര്യ ഫാർമസികളിൽ നിന്ന് വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ ആശ്രിതർക്കും ഈ ഉത്തരവ് ബാധകമല്ലെന്നും ഫീസ് വർധന അവർക്ക് ഉണ്ടായിരിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
മനാമ: വിദേശികൾക്കുള്ള മെഡിക്കൽ ഫീസിൽ വർധന വരുത്തിക്കൊണ്ട് ഹെൽത്ത് മിനിസ്ട്രി ഉത്തരവ് പുറപ്പെടുവിച്ചു. ബഹ്‌റിനികളല്ലാത്തവർക്ക് പബ്ലിക് ആശുപത്രികളും ഹെൽത്ത് സെന്ററുകളിലും നിലവിലുള്ള മൂന്നു ദിനാറിനു പകരം ഏഴു ദിനാർ ഫീസായി നൽകണം. വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിലായി. ജനറൽ മെഡിക്കൽ കൺസൾട്ടൻസി, ഡെന്റൽ കൺസൾട്ടൻസി എന്നിവയ്ക്ക് വിദേശികൾ ഏഴു ദിനാർ ഫീസ് അടയ്ക്കണമെന്ന് ഔദ്യോഗികമായി ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കൂടാതെ നോൺ ബഹ്‌റിനികൾ അവർക്കുള്ള മരുന്നുകൾ സ്വകാര്യ ഫാർമസികളിൽ നിന്ന് വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ ആശ്രിതർക്കും ഈ ഉത്തരവ് ബാധകമല്ലെന്നും ഫീസ് വർധന അവർക്ക് ഉണ്ടായിരിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
Next Story