- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കുന്ന മാനസികാരോഗ്യ യൂണിറ്റിലേക്ക് താൽക്കാലികമായി മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. യോഗ്യത: ബി എ എം എസ്, എം ഡി. (മനോവിജ്ഞാൻ ഏവം മാനസരോഗ ചികിത്സ). താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഭാരതീയ ചികിത്സാ വകുപ്പ് കണ്ണൂർ മെഡിക്കൽ ഓഫീസിൽ 14 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700911.

Next Story