- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെ വില കുറയ്ക്കാൻ തീരുമാനം; വില കുറയുന്നത് 313 മരുന്നുകളുടെ
കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെ വില കുറയ്ക്കാൻ തീരുമാന. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ ഉത്തരവു പ്രകാരം മരുന്നുകൾക്കും ഉപകരണങ്ങൾക്കും 12-14% വിലക്കുറവ് ഉണ്ടാകും. ഇതിനകം കുവൈത്തിൽ 3126 ഇനം മരുന്നുകൾക്കും ഉപകരണങ്ങൾക്കുമാണ് വില കുറച്ചിരിക്കുന്നത്. 86% വരെ വിലക്കുറവ് ഏർപ്പെടുത്തിയ മരുന്നുവരെ അക്കൂട്ടത്തിലുണ്ട്. കുവൈത്ത് വിപണിയിൽ വിൽപനയ്ക്ക് അംഗീകാരമുള്ള 5414 ഇനം മരുന്നുകളാണുള്ളത്. തീരുമാനം വഴി മരുന്നു വിതരണക്കാരുടെയും വിൽപനക്കാരുടെയും ലാഭവിഹിതത്തിൽ കുറവുണ്ടാകില്ലെന്നും മരുന്നുവില ഏകീകരിക്കാനുള്ള ജിസിസി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നും ്അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെ വില കുറയ്ക്കാൻ തീരുമാന. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ ഉത്തരവു പ്രകാരം മരുന്നുകൾക്കും ഉപകരണങ്ങൾക്കും 12-14% വിലക്കുറവ് ഉണ്ടാകും.
ഇതിനകം കുവൈത്തിൽ 3126 ഇനം മരുന്നുകൾക്കും ഉപകരണങ്ങൾക്കുമാണ് വില കുറച്ചിരിക്കുന്നത്. 86% വരെ വിലക്കുറവ് ഏർപ്പെടുത്തിയ മരുന്നുവരെ അക്കൂട്ടത്തിലുണ്ട്. കുവൈത്ത് വിപണിയിൽ വിൽപനയ്ക്ക് അംഗീകാരമുള്ള 5414 ഇനം മരുന്നുകളാണുള്ളത്.
തീരുമാനം വഴി മരുന്നു വിതരണക്കാരുടെയും വിൽപനക്കാരുടെയും ലാഭവിഹിതത്തിൽ കുറവുണ്ടാകില്ലെന്നും മരുന്നുവില ഏകീകരിക്കാനുള്ള ജിസിസി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നും ്അധികൃതർ അറിയിച്ചു.
Next Story