- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് പേശി ആയിഷയും വിനോദും; തട്ടത്തിൻ മറയത്തിന്റെ തമിഴ് റിമേക്ക് മീണ്ടും ഒരു കാതൽ കഥൈയുടെ ട്രെയിലർ കാണാം
2012ൽ തീയേറ്ററുകളിലെത്തി തരംഗം തീർത്ത വിനീത് ശ്രീനിവാസൻ- നിവിൻ പോളി ചിത്രം 'തട്ടത്തിൻ മറയത്തി'ന്റെ തമിഴ് റീമേക്ക് 'മീണ്ടും ഒരു കാതൽ കഥൈ'യുടെ ട്രെയ്ലർ പുറത്തെത്തി. നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ വാൾട്ടർ ഫിലിപ്സ് അവതരിപ്പിക്കുമ്പോൾ ഇഷ തൽവാർ തന്നെയാണ് നായിക. മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മയാണ്. ജി.വി.പ്രകാശ് കുമാറിന്റെ സംഗീതം. എസ്.വി.ഡി.ജയചന്ദ്രനാണ് നിർമ്മാണം. തമിഴിലെ പ്രമുഖ നിർമ്മാതാവ് കലൈപുലി.എസ്.താണു ചിത്രം വിതരണം ചെയ്യും. 'തട്ടത്തിൻ മറയത്തി'ൽ മനോഹര ഗാനങ്ങൾ ഒരുക്കിയ ഷാൻ റഹ്മാനാണ് പശ്ചാത്തല സംഗീതം നൽകുന്നത്. ഓഗസ്റ്റ് 5ന് തീയേറ്ററുകളിലെത്തും.
2012ൽ തീയേറ്ററുകളിലെത്തി തരംഗം തീർത്ത വിനീത് ശ്രീനിവാസൻ- നിവിൻ പോളി ചിത്രം 'തട്ടത്തിൻ മറയത്തി'ന്റെ തമിഴ് റീമേക്ക് 'മീണ്ടും ഒരു കാതൽ കഥൈ'യുടെ ട്രെയ്ലർ പുറത്തെത്തി. നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ വാൾട്ടർ ഫിലിപ്സ് അവതരിപ്പിക്കുമ്പോൾ ഇഷ തൽവാർ തന്നെയാണ് നായിക.
മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മയാണ്. ജി.വി.പ്രകാശ് കുമാറിന്റെ സംഗീതം. എസ്.വി.ഡി.ജയചന്ദ്രനാണ് നിർമ്മാണം. തമിഴിലെ പ്രമുഖ നിർമ്മാതാവ് കലൈപുലി.എസ്.താണു ചിത്രം വിതരണം ചെയ്യും. 'തട്ടത്തിൻ മറയത്തി'ൽ മനോഹര ഗാനങ്ങൾ ഒരുക്കിയ ഷാൻ റഹ്മാനാണ് പശ്ചാത്തല സംഗീതം നൽകുന്നത്. ഓഗസ്റ്റ് 5ന് തീയേറ്ററുകളിലെത്തും.
Next Story